Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{കാസര്‍ഗോഡ്}} | | {{കാസര്‍ഗോഡ്}} |
| '''കാസര്‍കോട് ജില്ല'''
| |
| [[ചിത്രം:th.jpg|300px]] [[ചിത്രം:kasaragod-map.gif|350px]]
| |
|
| |
| സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസര്‍കോട്. കര്‍ണാടക സംസ്ഥാനത്തോട് ചേര്‍ന്ന് നില്കുന്ന ജില്ലയായതിനാല്‍ കാസര്‍കോട് മുതല്‍ മഞ്ചേശ്വരം വരെയുള്ളവരുടെ സംസാര ഭാഷ പ്രധാനമായും കന്നഡയാണ്. തുളു , മറാട്ടി , കൊങ്ങിണി, ഹിന്ദി, അറബി, തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവര്‍ ജില്ലയിലുണ്ട്. കോട്ടകളുടെ നാടെന്നാണ് കാസര്‍കോട് അറിയപ്പെടുന്നത് വലുതും ചെറുതുമായി പന്ത്റണ്ടിലധികം കോട്ടകള്‍ ഇവിടെയുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് ബേക്കല്‍ കോട്ടയാണ്. ഇത് അന്തര്‍ദേശീയ ടൂറിസ്റ്റ് സെന്ററായി പരിഗണിക്കപ്പെടുന്ന ഈ കോട്ട കാസര്‍കോടിനും കാഞ്ഞങ്ങാടിനുമിടയില്‍ അറബിക്കടലിനഭിമുഖമായി സ്ഥിതി ചെയ്യുന്നു.
| |
|
| |
| [[ചിത്രം:bakel.jpg|300px]]
| |
|
| |
|
| |
| __NONEWSECTIONLINK__
| |
| {{Infobox districts|
| |
| വിദ്യാഭ്യാസ ജില്ല1=[[ഡിഇഒ കാസര്‍കോട്| കാസര്‍കോട്]]|
| |
| വിദ്യാഭ്യാസ ജില്ല2=[[ഡിഇഒ Kanhangad|Kanhangad]] |
| |
| വിദ്യാഭ്യാസ ജില്ല3=[[ഡിഇഒ | ]]|}}
| |
| <!-- ജില്ലയിലെ വിദ്യാലയങ്ങളുടെ വിവരങ്ങള്‍ നല്‍കുക. -->
| |
| {{Infobox districtdetails|
| |
| <!-- ജില്ലയുടെ പേര് നല്‍കുക. -->
| |
| പേര്=Kasaragod|
| |
| എല്‍.പി.സ്കൂള്‍= 268|
| |
| യു.പി.സ്കൂള്‍=159|
| |
| ഹൈസ്കൂള്‍=126|
| |
| ഹയര്‍സെക്കണ്ടറി=66|
| |
| വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി=21|
| |
| ആകെ സ്കൂളുകള്‍=|
| |
| ടി.ടി.ഐകള്‍=3|
| |
| ഹാന്റി കാപ്പ്ഡ് സ്കൂളുകള്‍=2|
| |
| കേന്ദ്രീയ വിദ്യാലയങ്ങള്‍= 2 |
| |
| ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍= 1|
| |
| സി.ബി.എസ്.സി വിദ്യാലയങ്ങള്‍=|
| |
| ഐ.സി.എസ്.സി വിദ്യാലയങ്ങള്‍=|
| |
| }}
| |
02:00, 19 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം