കൊറോണ എന്ന മഹാവിപത്തിൽ ജീവിതം കഴിയുന്ന നാം ജോലിയില്ല വേലയില്ല കളികളില്ല ചിരികളില്ല എന്നും എങ്ങും കേട്ട് കേൾവി കൊറോണ എന്ന ഭീകരനെ കാലമേ കടന്നുപോ കൊറോണയെ മറികടക്കു ഈ വിപത്തിൽ നിന്നും രോഗമുക്തി നേടുവാൻ കരുതലോടെ കരങ്ങൾ നീട്ടി അതിജീവനം നടത്താം
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കവിത