"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 8: വരി 8:
സയൻസ് വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമായ രീതിയിലുള്ള മികച്ച സയൻസ് ലാബ് സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. <font color=red>ശ്രീമതി.ഷീന </font>ലാബ് കൺവീനറായി പ്രവർത്തിച്ചു വരുന്നു.
സയൻസ് വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമായ രീതിയിലുള്ള മികച്ച സയൻസ് ലാബ് സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. <font color=red>ശ്രീമതി.ഷീന </font>ലാബ് കൺവീനറായി പ്രവർത്തിച്ചു വരുന്നു.
[[പ്രമാണം:Nn243.jpeg|ലഘുചിത്രം|ഇടത്ത്‌|<center>SCIENCE LAB</center>]]
[[പ്രമാണം:Nn243.jpeg|ലഘുചിത്രം|ഇടത്ത്‌|<center>SCIENCE LAB</center>]]
[[പ്രമാണം:Nn244.jpeg|ലഘുചിത്രം|നടുവിൽ|<center>SCIENCE LAB</center>]]
[[പ്രമാണം:Nn244.jpeg|ലഘുചിത്രം|നടുവിൽ|<center>SCIENCE LAB</center>]]<br>
<font size=5><center>ലൈബ്രറി </center></font>
ബാലസാഹിത്യം, കഥ , കവിത , നോവൽ , ശാസ്ത്ര ഗ്രന്ഥങ്ങൾ, തത്ത്വചിന്തകൾ, റഫറൻസ് തുടങ്ങിയ പല വിഭാഗങ്ങളിലായി 8000ത്തിലധികം പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്ക‌ൂളിന്റെ മുതൽക്കൂട്ടാണ്. കുട്ടികൾ തങ്ങളുടെ ജന്മദിനത്തിൽ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനമായി നല്കിവരുന്നു. കൂടാതെ വർത്തമാന പത്രങ്ങൾ വായിക്കാനുള്ള അവസരം കുട്ടികൾക്ക് നല്കി വരുന്നു. ലൈബ്രേറിയൻ <font color=red>ശ്രീ..ശ്രീനീഷ് </font>മാസ്റ്ററുടെ നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം നല്ല രീതിയിൽ നടന്നു വരുന്നു.
4,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/676917" എന്ന താളിൽനിന്ന് ശേഖരിച്ചത്