"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 26: വരി 26:
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താൽപ്പര്യം വർധിപ്പിക്കുന്നതിന് വേണ്ടി ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.ലോക ഭാഷയുടെ മഹത്വം കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിനു വേണ്ടിയുള്ള വിവിധയിനം പ്രവർത്തനങ്ങൾ വിശേഷ ദിവസങ്ങളിൽ നടത്തി വരുന്നു.പാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവർത്തനങ്ങളിലും ഈ ക്ലബ്ബ്  സജീവമായി ഇടപെടുന്നു. ഭാഷാ അഭിരുചി വളർത്താൻ വായന മത്സരം, പ്രസംഗ മത്സരം,ഉപന്യാസ രചന,പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.സ്കൂൾ കലോത്സവത്തിൽ വിവിധയിനങ്ങളിൽ കുട്ടികളെ മത്സരിപ്പിക്കുകയും വിജയം നേടാൻ സാധിക്കുകയും ചെയ്തു.

[[പ്രമാണം:Nn345.jpeg|ലഘുചിത്രം|നടുവിൽ|ശിശു ദിനത്തിൽ കുട്ടികൾ നിർമ്മിച്ച ഗ്രീറ്റിംഗ് കാർഡ് ]]

തളിപ്പറമ്പ് സൗത്ത് സബ്ബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ UP വിഭാഗം ഇംഗ്ലീഷ് പദ്യം ചൊല്ലൽ മത്സരത്തിൽ സജ്‌വാ സലിം First A ഗ്രേഡും ഹൈസ്കൂൾ ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ A ഗ്രേഡും കരസ്ഥമാക്കി.
[[പ്രമാണം:Nn346.png|ലഘുചിത്രം|ഇടത്ത്‌|<CENTER>SAJWA SALIM</CENTER>|150px]]
[[പ്രമാണം:Nn347.jpeg|ലഘുചിത്രം|നടുവിൽ|<CENTER>ARIFA E</CENTER>|150px]]

==പ്രവർത്തി പഠനം==
==പ്രവർത്തി പഠനം==
1,327

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/677540" എന്ന താളിൽനിന്ന് ശേഖരിച്ചത്