"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 46: വരി 46:
</gallery></center>
</gallery></center>
[[പ്രമാണം:nn408.jpeg|thumb|300px|right|<div  style="background-color:#E6E6FA;text-align:center;"> ''' വയനാട്ടിലേക്ക് ഏക ദിന പഠനയാത്ര '''</div><br>
[[പ്രമാണം:nn408.jpeg|thumb|300px|right|<div  style="background-color:#E6E6FA;text-align:center;"> ''' വയനാട്ടിലേക്ക് ഏക ദിന പഠനയാത്ര '''</div><br>
21 -12 -2019 ന് ശനിയാഴ്ച രാവിലെ 6 മണിക്ക് വയനാട്ടിലേക്ക് ഏക ദിന പഠനയാത്രക്ക് പുറപ്പെട്ടു. 2 ബസ്സുകളിലാണ് യാത്ര പോയത്. ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ഒരു ബസ്സിലും യു.പി.വിഭാഗത്തിലെ കുട്ടികൾ മറ്റൊരു ബസ്സിലും പുറപ്പെട്ടു. അമ്പലവയൽ,എടക്കൽ ഗുഹ, ബാണാസുരസാഗർ അണക്കെട്ട് എന്നീ സ്ഥലങ്ങൾ കുട്ടികൾ സന്ദർശിച്ചു. പഠന യാത്രയിൽ പങ്കെടുത്ത കുട്ടികൾ വളരെ സന്തോഷവാന്മാരായിരുന്നു. എടക്കൽ ഗുഹയിലെ പുരാതന ലിപികളും ബാണാസുരസാഗർ അണക്കെട്ടിന്റെ പ്രത്യേകതളും അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രവും കുട്ടികളും സന്ദർശിക്കുകയും പഠിക്കുകയും ചെയ്‌തു. ]]
'''കമ്പിൽ:''' 21 -12 -2019 ന് ശനിയാഴ്ച രാവിലെ 6 മണിക്ക് വയനാട്ടിലേക്ക് ഏക ദിന പഠനയാത്രക്ക് പുറപ്പെട്ടു. 2 ബസ്സുകളിലാണ് യാത്ര പോയത്. ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ഒരു ബസ്സിലും യു.പി.വിഭാഗത്തിലെ കുട്ടികൾ മറ്റൊരു ബസ്സിലും പുറപ്പെട്ടു. അമ്പലവയൽ,എടക്കൽ ഗുഹ, ബാണാസുരസാഗർ അണക്കെട്ട് എന്നീ സ്ഥലങ്ങൾ കുട്ടികൾ സന്ദർശിച്ചു. പഠന യാത്രയിൽ പങ്കെടുത്ത കുട്ടികൾ വളരെ സന്തോഷവാന്മാരായിരുന്നു. എടക്കൽ ഗുഹയിലെ പുരാതന ലിപികളും ബാണാസുരസാഗർ അണക്കെട്ടിന്റെ പ്രത്യേകതളും അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രവും കുട്ടികളും സന്ദർശിക്കുകയും പഠിക്കുകയും ചെയ്‌തു. ]]
1,327

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/685085" എന്ന താളിൽനിന്ന് ശേഖരിച്ചത്