"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 56: വരി 56:
പ്രമാണം:nn202.jpeg||ജുമാന വാഫിറ അറബിക് പദകേളി UP first Agrade
പ്രമാണം:nn202.jpeg||ജുമാന വാഫിറ അറബിക് പദകേളി UP first Agrade
പ്രമാണം:nn210.jpeg||അറബിക് നാടകം HS first Agrade
പ്രമാണം:nn210.jpeg||അറബിക് നാടകം HS first Agrade
പ്രമാണം:nn211.jpeg||തേജ, നാടോടിനൃത്തം UP എ ഗ്രേഡ്
പ്രമാണം:nn212.jpeg||അറബി പദ്യം ചൊല്ലൽ Hട First Fathimath Rashida
പ്രമാണം:nn212.jpeg||അറബി പദ്യം ചൊല്ലൽ UP first A grade
</gallery>
</gallery>

06:45, 10 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ആർട്സ് ക്ലബ്ബ്

കുട്ടികളുടെ പാഠ്യ പാഠ്യേതര വിഷയത്തോടൊപ്പം അവരുടെ കലാപരമായ കഴിവുകളും വളർത്തിക്കൊണ്ടു വരുന്നതിനായി ആർട്സ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനായി വിവിധ തരത്തിലുള്ള കുലാപരിപാടികൾ അവർ അവതരിപ്പിക്കുന്നു.പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടിയാണെങ്കിലും കലാപരമായ കഴിവുകളിൽ മികച്ച നിലവാരം പുലർത്താൻ കുട്ടികൾക്ക് സാധിക്കാറുണ്ട്. കുട്ടികളുടെ കഴിവുകൾ മനസ്സിലാക്കി വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും വിജയികളാക്കുന്നതിനും അദ്ധ്യപകർ ശ്രദ്ധിക്കുന്നു. നാല് ഹൗസുകളായി തിരിച്ച് കുട്ടികൾക്കിടയിൽ വാശിയേറിയ മത്സരം നടന്നു വരുന്നു.

സ്കൂൾ കലോത്സവ കാഴ്ചകൾ
സമ്മാന ദാനം


സബ്ബ് ജില്ലാ കലോത്സവ വിജയികൾ -2019