സഹായം Reading Problems? Click here


ഒ എൽ സി ജി എൽ പി എസ്, പള്ളുരുത്തി/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
< ഒ എൽ സി ജി എൽ പി എസ്, പള്ളുരുത്തി
07:14, 20 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26316 (സംവാദം | സംഭാവനകൾ) ('കമ്പ്യൂട്ടർ ലാബ് വിവരസാങ്കേതിക വിദ്യയുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കമ്പ്യൂട്ടർ ലാബ്

       വിവരസാങ്കേതിക വിദ്യയുടെ ഈ നൂറ്റാണ്ടിൽ കമ്പ്യൂട്ടർ പഠനം വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയാണ് .വിദ്യാർത്ഥികളെ കമ്പ്യൂട്ടർ സാക്ഷരരാക്കുന്നതിന്റെ ഭാഗമായി ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ് പ്രവർത്തിച്ചുവരുന്നു.ഇതിനുപുറമെ ഇ ലേർണിംഗ് സെന്റർ ,സ്മാർട് ക്ലാസ് റൂം ഇവയും സ്‌കൂളിനുണ്ട്