"ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ/അക്ഷരവൃക്ഷം/കൊറോണയ്ക്കൊരു കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണയ്ക്കൊരു കത്ത്       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നമ്മുടെ പരിസ്ഥിതി അത് എത്ര മനോഹരമാണ്. നിറയെ പുഴകളും അരുവികളും വയലുകളും മരങ്ങളും പക്ഷികളും മൃഗങ്ങളും.... അതൊക്കെ ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. മണൽ വാരിയും മാലിന്യങ്ങൾ വലിച്ചെറിഞ്ഞും മരങ്ങൾ വെട്ടിയും ഈ പാവത്തിനെ നശിപ്പിക്കുകയാണ്. പക്ഷികൾക്ക് ഇപ്പോൾ വീട് തന്നെ ഇല്ല. പരിസ്ഥിതി യെ സംരക്ഷിക്കാൻ നമുക്ക് പറ്റുന്നതൊക്കെ ചെയ്യാം...
കൊറോണ അറിയുവാൻ,
നീ ഇപ്പോൾ ഒരുപാട് സന്തോഷത്തിലല്ലേ. ഇന്ന് ലോകം മുഴുവൻ നിന്റെ പേര് മാത്രമല്ലേ കേൾക്കാനുള്ളൂ. പത്രമെടുത്താലും, ടി.വി തുറന്നാലും നിന്റെ പേരും, ചിത്രവും മാത്രം. എന്നാൽ  ഞങ്ങളുടെ കാര്യം ഇപ്പോൾ വളരെ കഷ്ടത്തിലാണ്. ഞങ്ങളെല്ലാം നിന്നെ പേടിച്ച് പുറത്തിറങ്ങാതെ വീട്ടിൽ ഇരിക്കുകയാണ്. കൂട്ടുകാർക്കൊപ്പം കളിക്കാനോ, അവധിക്കാലമായിട്ടും വിനോദയാത്ര പോകാനോ ഞങ്ങൾക്ക് കഴിയുന്നില്ല. വിഷുവിന് ഒരു പടക്കം പൊട്ടിക്കാൻ പോലും നിന്റെ വരവുകൊണ്ട് സാധിച്ചില്ല. ഞാൻ ഇപ്പോ എന്റെ അമ്മമ്മയുടെ വീടായ കണ്ണൂരാണ് ഉള്ളത്. അച്ഛനും, അമ്മയും, ചേച്ചിയും കാസറഗോഡും. നിന്റെ വരവുകാരണം സ്കൂൾ അടച്ചപ്പോൾ ഒരാഴ്ച നിൽക്കാൻ ഞാൻ വന്നതാണ്. അപ്പോഴാണ് നീ കാരണം എല്ലാ സ്‌ഥലങ്ങളും അടച്ചത്. ഇപ്പോൾ ഞാൻ ഒരു മാസമായി അച്ഛനെയും അമ്മയെയും കാണാതെ വിഷമിച്ചിരിക്കുന്നു. എനിക്ക് നിന്നോട് ഒരു അപേക്ഷ മാത്രമേ ഉള്ളൂ. നീ എത്രയും വേഗം ഈ ലോകത്തുനിന്ന് പോയി തരണം. എങ്കിൽ മാത്രമേ ഞങ്ങൾക്ക് പഴയപോലെ പഠിക്കാനും സ്കൂളിൽ പോകാനും ഒക്കെ കഴിയൂ.ഞങ്ങളുടെ അപേക്ഷ നീ അനുസരിക്കും എന്ന വിശ്വാസത്തോടെ നിർത്തട്ടെ.  
{{BoxBottom1
{{BoxBottom1
| പേര്= നുഹ മറിയം
| പേര്= ശ്രീഹരി. പി. നായർ
| ക്ലാസ്സ്=  1 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2 എ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ഐ ഐ എ എൽ പി സ്കൂൾ ചേരൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ഐ ഐ എ എൽ പി സ്കൂൾ ചേരൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  11448
| സ്കൂൾ കോഡ്=  11448
| ഉപജില്ല=   കാസറഗോഡ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=   കാസർഗോഡ് 
| ജില്ല=  കാസറഗോഡ്
| ജില്ല=  കാസർഗോഡ്
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Vijayanrajapuram  | തരം= ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/837923...864819" എന്ന താളിൽനിന്ന് ശേഖരിച്ചത്