പുതിയ സ്കൗട്ട് അംഗങ്ങളുടെ ചിഹ്നദാനച്ചടങ്ങ്

സ്കൗട്ട് ട്രൂപ്പിലെ പുതിയ അംഗങ്ങളുടെ ചിഹ്നദാന ചടങ്ങ് എപി‍ജെ ഹാളിൽ വച്ച് നടന്നു. അജിത്ത് മാസ്റ്റർ ചടങ്ങിന് നേതൃത്വം നൽകി.