സഹായം Reading Problems? Click here


ഏച്ചൂർ ഈസ്റ്റ് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
07:20, 15 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13373 (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഏച്ചൂർ ഈസ്റ്റ് എൽ പി സ്കൂൾ
[[Image:{{{സ്കൂൾ ചിത്രം}}}|center|320px|സ്കൂൾ ചിത്രം]]
സ്ഥാപിതം {{{സ്ഥാപിതവർഷം}}}
സ്കൂൾ കോഡ് [[{{{സ്കൂൾ കോഡ്}}}]]
സ്ഥലം കുുടുക്കിമൊട്ട
സ്കൂൾ വിലാസം {{{സ്കൂൾ വിലാസം}}}
പിൻ കോഡ് {{{പിൻ കോഡ്}}}
സ്കൂൾ ഫോൺ {{{സ്കൂൾ ഫോൺ}}}
സ്കൂൾ ഇമെയിൽ {{{സ്കൂൾ ഇമെയിൽ}}}
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
റവന്യൂ ജില്ല കണ്ണൂര്‍
ഉപ ജില്ല കണ്ണൂര്‍ നോര്‍ത്ത്
ഭരണ വിഭാഗം സര്‍ക്കാര്‍- എയ്ഡ‍ഡ്
സ്കൂൾ വിഭാഗം {{{സ്കൂൾ വിഭാഗം}}}
പഠന വിഭാഗങ്ങൾ {{{പഠന വിഭാഗങ്ങൾ1}}}
{{{പഠന വിഭാഗങ്ങൾ2}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 23
പെൺ കുട്ടികളുടെ എണ്ണം 21
വിദ്യാർത്ഥികളുടെ എണ്ണം {{{വിദ്യാർത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകൻ {{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് ജിംഷി
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
15/ 02/ 2017 ന് 13373
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

പഴയ ചിറക്കല്‍ താലൂക്കില്‍ പഴക്കംകൊണ്ടും പെരുമകൊണ്ടും പ്രഥമസ്ഥാനം വഹിച്ച ഒരു വിദ്യാലയമാണ് ഏച്ചുര്‍ ഈസ്റ്റ് എല്‍‌.പി.സ്കൂള്‍. കണ്ണൂര്‍ മട്ടന്നൂര്‍ റോ‍ഡരികില്‍ കുടുക്കിമെട്ട എന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. 1869- ല്‍ സ്കൂള്‍ സ്ഥാപിതമായി. സ്കൂളിന് സര്‍ക്കാരില്‍ നിന്ന് അംഗീകാരം കിട്ടിയത് 1882 ലാണ്.

ഭൗതികസൗകര്യങ്ങള്‍

സ്കൂളിന് ഇരുനില കോണ്‍ക്രീറ്റ് കെട്ടിടമാണുള്ളത്. വിശാലമായ ക്ലാസ് മുറികളും, പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുന്ന രീതിയിലുള്ള ക്ലാസ്റൂം സജ്ജീകരണവുമുണ്ട്. കമ്പ്യൂട്ടര്‍‌ സൗകര്യവും മെച്ചപ്പെട്ട ലൈബ്രറി സൗകര്യവുമുണ്ട്. ആധുനിക രീതിയിലുള്ള ശൗചാലയവും മെച്ചപ്പെട്ട പാചകപ്പുരയും സ്കൂളിന് സ്വന്തമായുണ്ട്. സ്വന്തമായ കളിസ്ഥലവും വാഹനസൗകര്യവുമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഇംഗ്ലീഷ് ഭാഷ പരിപോഷണ പരിപാടി. വാര്‍ത്താ ക്വിസ്സ്. കലാകായിക പരിശിലനം. ദേശീയ ദിനാഘോഷങ്ങള്‍. സ്കൂള്‍ പച്ചക്കറി തോട്ടം.


13302-5.jpg
13302-6.jpg

മാനേജ്‌മെന്റ്

കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ കീഴിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ശ്രീ.എം.പി.സി.ഹംസ്സയാണ് മനേജര്‍

മുന്‍സാരഥികള്‍

ശ്രീ ബാപ്പുമാസ്റ്റര്‍, ശ്രീ കുഞ്ഞിരാമന്‍ മാസ്റ്റര്‍, ശ്രീ കോയമാസ്റ്റര്‍, ശ്രീമതി സാവിത്രി ടീച്ചര്‍, ശ്രീ അച്ച്യൂതന്‍മാസ്റ്റര്‍, ശ്രീ രഘുമാസ്റ്റര്‍, ശ്രീമതി രാജി ടീച്ചര്‍, ശ്രീ സുരേന്ദ്രന്‍ മാസ്റ്റര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മായന്‍കുട്ടി, ഐ.എസ്.ആര്‍.ഒ,

സി.ആര്‍.രാമകൃഷ്ണന്‍, ബിസിനസ്സ്

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഏച്ചൂർ_ഈസ്റ്റ്_എൽ_പി_സ്കൂൾ&oldid=334417" എന്ന താളിൽനിന്നു ശേഖരിച്ചത്