എ എൽ പി എസ് മണ്ടകക്കുന്ന്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വെട്ടിക്കാട്ടിരി മണ്ടകക്കുന്ന്.

മലപ്പുറം ജില്ലയിലെ മഞ്ചേരി സബ്ജില്ലയിലെ പാണ്ടിക്കാട് നഗരത്തോട് ചേർന്ന് കിടക്കുന്ന പ്രദേശം .

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ മഞ്ചേരി സബ്ജില്ലയിലെ പാണ്ടിക്കാട് നഗരത്തോട് ചേർന്ന് കിടക്കുന്ന പ്രദേശം .ചുറ്റുഭാഗവും തെങ്ങിൻതോപ്പുകളും,റബ്ബർതോട്ടങ്ങളും പച്ചവിരിച്ച പാടങ്ങളും ചേർന്ന പ്രദേശം.വടക്ക് ഭാഗത്ത് പോരൂർ പാണ്ടിക്കാട് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കാക്കാത്തോട്‌പാലം സ്ഥിതിചെയ്യുന്നു .

പ്രധാന പൊതുസ്ഥാപനങ്ങൾ

ശ്രദ്ദേയമായ വ്യക്തികൾ

ആരാധനാലയങ്ങൾ

വിദ്യാഭ്യാസസ്ഥാപനങ്ങൾ