കുട്ടികളിലെ സർഗാത്മകമായ കഴിവുകളെ വികസിപ്പിക്കുന്നതിന് ആവശ്യമായ വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തിവരുന്നു. കഥാരചന , കവിതാരചന ചിത്രരചന , കാവ്യാലാപനം, നാടൻ പാട്ട്, വായനാനുഭവങ്ങൾ തുടങ്ങിയ വ്യത്യസ്ത മേഖലകളെ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നു...