എ. എം. വി. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/ജീവിത ചിട്ടകൾ

ജീവിത ചിട്ടകൾ


രാവിലെ നാം ഉണരണം
ദൈവത്തെ നാം വാഴ്ത്തണം
പല്ല് ചൊവ്വേ തേക്കണം
ശുദ്ധിയോടെ നടക്കണം
എന്നും നാം കുളിക്കണം
നല്ല വസ്ത്ര മുടുക്കണം
ദൈവത്തെ നാം ഓർക്കണം
നല്ല കാര്യം ചെയ്യണം.

അമിറിൻ ഫാത്തിമ
1 എ.എം.വി.എൽ.പി.സ്കൂൾ വേങ്ങൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത