എ. എം. എൽ. പി. എസ്. കരിപ്പൂർ ചിറയിൽ

20:25, 22 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpskc (സംവാദം | സംഭാവനകൾ)

A.M.L.P.S KARIPPUR CHIRAYIL

എ. എം. എൽ. പി. എസ്. കരിപ്പൂർ ചിറയിൽ
വിലാസം
കാരക്കാട്ടുപറമ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
22-12-2016Amlpskc



ആമുഖം

90വർഷത്തോളമായി അറിവിന്റെ വെളിച്ചത്തിലേക്ക് തലമുറകളെ നയിച്ചുകൊണ്ടിരിക്കുകയാണ് കാരക്കാട്ട് പറമ്പിലുള്ള എ.എം.എൽ.പി സ്കൂൾ കരിപ്പൂർ ചിറയിൽ. ഇരുട്ട് മൂടി വഴിയറിയാതെ തപ്പിത്തടഞ്ഞ് നടന്നിരുന്ന ഒരു പ്രദേശത്തിന് വെളിച്ചമായി 1924-ൽ ചീരങ്ങൻ കോയക്കുട്ടി മുസ്ല്യാർ ഈ വിദ്യാലയം സ്ഥാപിച്ചു. പൂർവ്വാധികം ശക്തിയോടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു .