"എ.യു.പി.എസ്. അഴിഞ്ഞിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (വിവരങ്ങള്‍ ചേര്‍ത്തു) |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= അഴിഞ്ഞിലം | | സ്ഥലപ്പേര്=അഴിഞ്ഞിലം | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= കൊണ്ടോട്ടി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= മലപ്പുറം | ||
| സ്കൂള്‍ കോഡ്= 18367 | | സ്കൂള്‍ കോഡ്= 18367 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതദിവസം= | ||
| സ്കൂള്‍ വിലാസം=അഴിഞ്ഞിലം പി.ഒ | | സ്ഥാപിതമാസം= | ||
| പിന് കോഡ്= | | സ്ഥാപിതവര്‍ഷം= | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ വിലാസം=അഴിഞ്ഞിലം പി.ഒ, മലപ്പുറം | ||
| സ്കൂള്‍ ഇമെയില്‍= | | പിന് കോഡ്= 673632 | ||
| സ്കൂള്‍ ഫോണ്‍= 04832830077 | |||
| സ്കൂള്‍ ഇമെയില്‍= aupschoolazhinhilam23@gmail.com | |||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കൊണ്ടോട്ടി | | ഉപ ജില്ല=കൊണ്ടോട്ടി | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= | | പഠന വിഭാഗങ്ങള്‍1=എൽ.പി | ||
| പഠന വിഭാഗങ്ങള്‍2= യു.പി | | പഠന വിഭാഗങ്ങള്‍2=യു.പി | ||
| പഠന വിഭാഗങ്ങള്‍3= | |||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=132 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 115 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം=247 | ||
| അദ്ധ്യാപകരുടെ എണ്ണം= 13 | | അദ്ധ്യാപകരുടെ എണ്ണം= 13 | ||
| പ്രധാന അദ്ധ്യാപകന്= | | പ്രിന്‍സിപ്പല്‍= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പ്രധാന അദ്ധ്യാപകന്=അമീന കുമാരി ആര്.എസ് | ||
| സ്കൂള്‍ ചിത്രം= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂള്‍ ചിത്രം= [[പ്രമാണം:കൃഷിപരിചരണം.jpg|thumb|കൃഷിപരിചരണം]] | |||
}} | }} | ||
[[പ്രമാണം:g|thumb|വിത്ത് നടീല്‍]]\ | |||
== ചരിത്രം == | |||
കേരളത്തിലെ പഴയ മലബാര്‍പ്രദേശത്തെ രാമനാട്ടുകരക്കടുത്ത് എള്ളാത്ത് കുടിപള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ ഇത് പ്രവര്‍ത്തനം തുടങ്ങിയിരുന്നു.1907 മുതല്‍ സര്‍ക്കാര്‍ അംഗീകാരം ഉണ്ടായിരുന്നതായി കാണുന്നു.എന്നാല്‍ ക്രമേണ പഠിതാക്കളുടെ ദൗര്‍ലഭ്യം നേരിട്ടു.വളര്‍ച്ചമുട്ടിനിന്ന ഈ സ്ഥാപനം കെ.പുരുഷോത്തമന് മാസ്റ്ററുടെ നേതൃത്വത്തില്‍ അഴിഞ്ഞിലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു.അന്ന് വി.നാരായണമേനോന് പ്രധാന അധ്യാപകനും, ഇ. രാരുക്കുട്ടി പണിക്കര്‍ മാനേജറുമായി1930 ലെ വിദ്യാഭ്യാസ ഓഫീസറുടെ സന്ദര്‍ശക റിപ്പോര്‍ട്ടില്‍ കാണുന്നത്.01-07-1955 ന് ഈ വിദ്യാലയം സീനിയര്‍ ബേസിക്ക് സ്കൂളായി VIാം സ്റ്റാന്റേര്‍ഡ് ആരംഭിച്ചു.തുടര്‍ന്ന് ഏഴാം ക്ലാസും അനുവദിച്ചു.03-05-1991 മുതല്‍ ഈ വിദ്യാലത്തിന്റെ മാനേജര്‍ ശ്രീ.ടി.പി രാധാകൃഷണനാണ്01-04-2011 മുതല്‍ ആര്.എസ്.അമീനകുമാരി പ്രധാനധ്യാപികയായി പ്രവര്‍ത്തിച്ച് വരുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | |||
55 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല്‍.പി, യു.പി ക്ലാസുകള്‍ നാലുകെട്ടിടങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്നു. | |||
കമ്പ്യൂട്ടര്‍ ലാബുണ്ട്. ആറ് കമ്പ്യൂട്ടറുകളുണ്ട്. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
*[[{{PAGENAME}} / ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]] | |||
*[[{{PAGENAME}} / അറബിക് ക്ലബ്ബ്|അറബിക് ക്ലബ്ബ്]] | |||
*[[{{PAGENAME}} /വിദ്യാരംഗം കലാ സാഹിത്യ വേദി |വിദ്യാരംഗം കലാ സാഹിത്യ വേദി ]] | |||
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]] | |||
*[[{{PAGENAME}} / ജെ.ആര്.സി| ജെ.ആര്.സി]] | |||
*[[{{PAGENAME}} / ഹരിതസേന | ഹരിതസേന]] | |||
*[[{{PAGENAME}} / ജൈവവൈധ്യ ക്ലബ്ബ് | ജൈവവൈധ്യ ക്ലബ്ബ്]] | |||
==<FONT COLOR=GREEN>'''പഴയകാല അധ്യാപകര്‍'''</FONT>== | |||
പഴയ കാലത്തെ അധ്യാപകരെ നാട്ടിലെ മുതിർന്ന ആളുകൾ ഇന്നും ബഹുമാനാദരങ്ങളോടെ തന്നെയാണോർക്കുന്നത്.വി.കൃഷണമേനോന്‍,ഇമ്പിച്ചി മാസ്റ്റര്‍,സീതമ്മ ടീച്ചര്‍,ഗോവിന്ദവാര്യര്‍,ഗംഗാധരമേനോന്,പരമേശ്വരന് മാസ്റ്റര്‍,സിദ്ധാര്ഥന് മാസ്റ്റര്‍,അഴകത്ത് നാരായണന് നായര്‍,തങ്കമ്മു അമ്മ,എസ്. ഉണ്ണികൃഷണ്ന്‍ മാസറ്റര്‍, ആര്.ആനന്ദവല്ലി അമ്മ,വി.ജി. തോമസ്,വജയലക്ഷമി അമ്മാള്‍,പി.പി.ആനന്ദവല്ലി,ജഗദമ്മ ടീച്ചര്‍,പി.കെ.സൈതലവി മാസ്റ്റര്‍,വി.ലളിതകുമാരി,പി.എ സുഭദ്ര ടീച്ചര്‍. |
16:35, 25 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.യു.പി.എസ്. അഴിഞ്ഞിലം | |
---|---|
വിലാസം | |
അഴിഞ്ഞിലം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | കൊണ്ടോട്ടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-02-2017 | Rafipv |
\
ചരിത്രം
കേരളത്തിലെ പഴയ മലബാര്‍പ്രദേശത്തെ രാമനാട്ടുകരക്കടുത്ത് എള്ളാത്ത് കുടിപള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ ഇത് പ്രവര്‍ത്തനം തുടങ്ങിയിരുന്നു.1907 മുതല്‍ സര്‍ക്കാര്‍ അംഗീകാരം ഉണ്ടായിരുന്നതായി കാണുന്നു.എന്നാല്‍ ക്രമേണ പഠിതാക്കളുടെ ദൗര്‍ലഭ്യം നേരിട്ടു.വളര്‍ച്ചമുട്ടിനിന്ന ഈ സ്ഥാപനം കെ.പുരുഷോത്തമന് മാസ്റ്ററുടെ നേതൃത്വത്തില്‍ അഴിഞ്ഞിലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു.അന്ന് വി.നാരായണമേനോന് പ്രധാന അധ്യാപകനും, ഇ. രാരുക്കുട്ടി പണിക്കര്‍ മാനേജറുമായി1930 ലെ വിദ്യാഭ്യാസ ഓഫീസറുടെ സന്ദര്‍ശക റിപ്പോര്‍ട്ടില്‍ കാണുന്നത്.01-07-1955 ന് ഈ വിദ്യാലയം സീനിയര്‍ ബേസിക്ക് സ്കൂളായി VIാം സ്റ്റാന്റേര്‍ഡ് ആരംഭിച്ചു.തുടര്‍ന്ന് ഏഴാം ക്ലാസും അനുവദിച്ചു.03-05-1991 മുതല്‍ ഈ വിദ്യാലത്തിന്റെ മാനേജര്‍ ശ്രീ.ടി.പി രാധാകൃഷണനാണ്01-04-2011 മുതല്‍ ആര്.എസ്.അമീനകുമാരി പ്രധാനധ്യാപികയായി പ്രവര്‍ത്തിച്ച് വരുന്നു.
ഭൗതികസൗകര്യങ്ങള്
55 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല്‍.പി, യു.പി ക്ലാസുകള്‍ നാലുകെട്ടിടങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്നു.
കമ്പ്യൂട്ടര്‍ ലാബുണ്ട്. ആറ് കമ്പ്യൂട്ടറുകളുണ്ട്. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
- അറബിക് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സ്കൗട്ട് & ഗൈഡ്സ്
- ജെ.ആര്.സി
- ഹരിതസേന
- ജൈവവൈധ്യ ക്ലബ്ബ്
പഴയകാല അധ്യാപകര്‍
പഴയ കാലത്തെ അധ്യാപകരെ നാട്ടിലെ മുതിർന്ന ആളുകൾ ഇന്നും ബഹുമാനാദരങ്ങളോടെ തന്നെയാണോർക്കുന്നത്.വി.കൃഷണമേനോന്‍,ഇമ്പിച്ചി മാസ്റ്റര്‍,സീതമ്മ ടീച്ചര്‍,ഗോവിന്ദവാര്യര്‍,ഗംഗാധരമേനോന്,പരമേശ്വരന് മാസ്റ്റര്‍,സിദ്ധാര്ഥന് മാസ്റ്റര്‍,അഴകത്ത് നാരായണന് നായര്‍,തങ്കമ്മു അമ്മ,എസ്. ഉണ്ണികൃഷണ്ന്‍ മാസറ്റര്‍, ആര്.ആനന്ദവല്ലി അമ്മ,വി.ജി. തോമസ്,വജയലക്ഷമി അമ്മാള്‍,പി.പി.ആനന്ദവല്ലി,ജഗദമ്മ ടീച്ചര്‍,പി.കെ.സൈതലവി മാസ്റ്റര്‍,വി.ലളിതകുമാരി,പി.എ സുഭദ്ര ടീച്ചര്‍.