(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അദൃശ്യൻ
കാണാത്തവൻ വന്നു തൊട്ടു
കാണികളെ, കാണുന്നവരെ
തുരത്തിയ നാം കാണാത്തവനെ
തുരത്താൻ വീട്ടിൽ ഇരിക്കുന്നു.
ഏതു നാട്ടിൽ ഉണ്ടായതു ഏതു നാട്ടിലെന്നഹങ്കരിച്ച നമ്മെ ഇന്ന് എല്ലാ നാടും
നമ്മുടെ നാടെന്ന് കാണാത്തവൻ കാണിച്ചു