എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
08:02, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akmhss (സംവാദം | സംഭാവനകൾ) (sports)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്പോർ‌ട്സ് ക്ലബ്ബ്
ഞങ്ങളുടെ കായികാധ്യാപകർ

  • ബീരാൻ കുട്ടി.
  • അനീഷ് . വി

കടന്നുപോയവർ‍ഷങ്ങളിലെ മികവാർന്ന പ്രവർത്തനങ്ങളുടെയും വിജയങ്ങളുടെയും തുടർച്ചയായി ഗെയിംസിൽ കൂടുതൽ ഇനങ്ങളിലേക്ക് ശക്തമായ കാൽവെപ്പ്

  • ക്രിക്കറ്റ്
  • ഫുട്ബോൾ
  • വോളിബോൾ
  • ടേബിൾ ടെന്നീസ്
  • ബാസ്ക്കറ്റ് ബോൾ
  • ആർച്ചറി പരിശീലനം
  • റോളർ സ്കാറ്റിങ്ങ്

തുടങ്ങീയവയിൽ പരിചയസമ്പന്നരായ അധ്യാപകരുടെ നേത്യത്വത്തിൽ പരിശീലനം നല്കിവരുന്നു.
Akmhss kottoor ൽ ആരംഭിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോട്ടൂർ ബ്ലാസ്റ്റേഴ്‌സ് അക്കാഡമിയിലേക്ക് സെലക്ഷൻ ലഭിച്ച കുട്ടികൾ