എ.എൽ.പി.എസ് തൊടികപ്പുലം/അക്ഷരവൃക്ഷം/നല്ല നാളേക്കായുളള നന്മകൾ (ലേഖനം)


പരിസ്ഥിതിയെ സംരക്ഷിക്കൂ

പരിസ്ഥിതിയെ നശിപ്പിക്കുന്നതിലൂടെ പ്രകൃതിയിലും, കാലാവസ്ഥയിലും പല മാറ്റങ്ങളും സംഭവിക്കുന്നു. ഈ മാറ്റങ്ങൾ മനുഷ്യരുടെയും മറ്റ് ജീവികളുടെയും ജിവന് തന്നെ ഭീക്ഷണിയാവുന്ന പല പ്രശ്നങ്ങൾക്കും കാരണമായിത്തീരുന്നു. ഇന്ന് ലോകം ഇങ്ങനെയുള്ള പല പ്രശ്നങ്ങളിലൂടെയാണ് കടന്ന് പോകുന്നത്.

കൊടുങ്കാറ്റുകളായും, പേമാരികളായും, പ്രളയങ്ങളായും ഭൂകമ്പങ്ങളായും... കൂടാതെ ഇന്ന് ലോകം അഭിമുഖീകരിക്കുന്ന കോവിഡ് പോലുള്ള മഹാമാരികളായും ലോകത്തെ ഇത് വേട്ടയാടുന്നു.

അതിനാൽ തന്നെ നല്ല ഭാവിക്കായി നാം പരിസ്ഥിതിയെ സംരക്ഷിച്ചേ മതിയാകൂ.



നഷ് വാൻ ഇൽയാസ് പി പി
4 എ എൽ പി സ്‌കൂൾ തൊടികപ്പുലം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം