എ.എൽ.പി.എസ് കൊളായ്/അക്ഷരവൃക്ഷം/ശുചിത്വം (മൂലരൂപം കാണുക)
21:50, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ശുചിത്വം | നാം ഓരോരുത്തരും വൃത്തിയുള്ളവരായിരിക്കണം. ദിവസവും രണ്ട് നേരംകുളിക്കുക. ഭക്ഷണ ശേഷം പല്ല് തേയ്ക്കുക. വൃത്തിയുള്ള വസ്ത്രം ധരിക്കുക. അതുപോലെ ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക. ഓരോ വ്യക്തിയും ശുചിത്വം പാലിച്ചാൽ കുടുംബം ശുചിത്വമുള്ളതായി . ഇങ്ങനെ സമൂഹം ശുചിത്വമുള്ളതാവും. സമൂഹം നന്നായാൽ നാട് നന്നാവും. അപ്പോൾ ലോകം തന്നെ നന്നാവും. അതുകൊണ്ട് വ്യക്തിശുചിത്വം നിർബന്ധമാണ്. അതുപോലെത്തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. നാം ഓരോരുത്തരും ശ്രദ്ധിക്കുക. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= മിൻഹ പർവിൻ | ||
| ക്ലാസ്സ്= 2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |