ഓടികളിക്കാൻ കൊതിയായി വീട്ടിലിരുന്നു മതിയായി ആഘോഷങ്ങൾ ഇല്ലിപ്പോൾ വിരുന്നിനു പോവാൻ കഴിയില്ല കൊറോണ എന്ന വൈറസ് തൊട്ടാൽ പിന്നെ ആപത്തു പ്രാർത്ഥിക്കാം നമുക്കൊരുമിച്ചു ........
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത