"എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/ഗോ ഗോ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/ഗോ ഗോ കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...)
 
(വ്യത്യാസം ഇല്ല)

02:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഗോ ഗോ കൊറോണ

ചിറകില്ലാതെ പാറിനടക്കും
കൊറോണയെന്നൊരു രോഗാണു
പിടിച്ചുകെട്ടും നിന്നുടെ യാത്ര
ഓർത്തോ നീയതു രോഗാണു
ശുചിത്വം ഞങ്ങൾ പാലിക്കും
അകലം ഞങ്ങൾ പാലിക്കും
അങ്ങനെ ഞങ്ങൾ ഓടിക്കും
നിന്നെ ഞങ്ങടെ നാട്ടിന്ന്

 

നൃപൻ.പി
രണ്ട് എ എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത