എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ
എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ | |
---|---|
വിലാസം | |
അരീ.ക്കോട് തോട്ടിലങ്ങാടി (പി.ഒ), ഇരിവേറ്റി, , 673639 | |
സ്ഥാപിതം | 1941 |
വിവരങ്ങൾ | |
ഇമെയിൽ | 38208@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48208 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വണ്ടൂർ |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പ്രൈമറി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നസീമ ടി പി. |
അവസാനം തിരുത്തിയത് | |
26-09-2020 | Parazak |
ചരിത്രം
എ.എം.എൽ. പി സ്ക്കൂൾ.1941 ൽ പ്രദേശത്തെ സാമൂഹിക പ്രവർത്തകനായ അബ്ദുള്ള സ്ഥാപിച്ചതാണ് ഈ വിദ്യാലയം . 210 വിദ്യാർത്ഥികളും 11 അധ്യാപ കരും ഇവിടെയുണ്ട് .സാമുപികമായും പിന്നോക്കം നിൽക്കുന്ന വലിയ ഒരു വിഭാഗം വിദ്യാർത്ഥികളുടെ ആശ്രയകേന്ദ്രമാണ് ഈ സ്ഥാപനം .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പഞ്ചായത്തിലെ മികച്ച സ്കൂളിനെ മികച്ച വിജയം നേടി .