"എൽ പി എസ് അറവുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,920 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ഡിസംബർ 2023
വിവരങ്ങൾ കൂട്ടിച്ചേർത്തു
No edit summary
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|lpsravukad}}
{{prettyurl|L P S Aravukad}}
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 31: വരി 31:
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=4
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=104
|ആൺകുട്ടികളുടെ എണ്ണം 1-10=85
|പെൺകുട്ടികളുടെ എണ്ണം 1-10=90
|പെൺകുട്ടികളുടെ എണ്ണം 1-10=82
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=167
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=11
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീല എം ആർ
|പ്രധാന അദ്ധ്യാപിക= മിനിമോൾ ജെ എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സമീർ
|പി.ടി.എ. പ്രസിഡണ്ട്=സമീർ
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ
|എം.പി.ടി.എ. പ്രസിഡണ്ട്= ദീപ പ്രസാദ്
|സ്കൂൾ ചിത്രം=newalps.jpg
|സ്കൂൾ ചിത്രം=newalps.jpg
|size=350px
|size=350px
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ അറവുകാട് ക്ഷേത്രത്തിനു വടക്കു ഭാഗത്തായുള്ള എയ്ഡഡ്  വിദ്യാലയമാണ് അറവുകാട് എൽ പി എസ് ആലപ്പുഴ.
==ചരിത്രം==
ആലപ്പുഴയിൽ നിന്ന് 7 കീ.മി തെക്ക് മാറി NH 47ന് കുിഴക്കുവശം അറവുകാട് ക്ഷേlത്രത്തിനു വടക്കു ഭാഗത്തായി .ഈ സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നു.ഒരു എയ്ഡഡ് വിദ്യാലയമായ  അറവുകാട് എൽ പി എസ് 1958 ൽ സ്ഥാപിതമായി.ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയവും അറവുകാട് ക്ഷേത്രത്തിൻറ ആദ്യത്തെ സ്ഥാപനവുമാണ് അറവുകാട് എൽ പി എസ്.[[എൽ പി എസ് അറവുകാട്/ചരിത്രം|കൂടുതൽ അറിയാൻ]]
== '''സൗകര്യങ്ങൾ''' ==
ഭൗതിക സാഹചര്യങ്ങളിൽ പുന്നപ്ര തെക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന 60 വർഷത്തിലധികം പഴക്കമുള്ള ഈ വിദ്യാലയം ഇന്ന് പഞ്ചായത്തിന് കീഴിലുള്ള മറ്റേത് വിദ്യാലയങ്ങളോടും കിടപിടിക്കുന്ന സൗകര്യങ്ങളോട് കൂടിയതാണ്. കൂടുതൽ അറിയാൻ [[എൽ പി എസ് അറവുകാട്/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] .
== '''പ്രവർത്തനങ്ങൾ''' ==
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു.കലാ കായിക പ്രവൃത്തിപരിചയ മേഖലകളിൽ കുട്ടികൾക്ക് വേണ്ട പിന്തുണ നൽകി വരുന്നു.കൂടുതൽ അറിയാൻ [[എൽ പി എസ് അറവുകാട്/പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]]
== '''ക്ലബ്ബുകൾ''' ==
* [[എൽ പി എസ് അറവുകാട്/ക്ലബ്ബുകൾ|English club]]
* [[എൽ പി എസ് അറവുകാട്/ക്ലബ്ബുകൾ|സയൻ‌സ് ക്ലബ്ബ്]]
* [[എൽ പി എസ് അറവുകാട്/ക്ലബ്ബുകൾ|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[എൽ പി എസ് അറവുകാട്/ക്ലബ്ബുകൾ|ഗണിത ക്ലബ്ബ്.]]
* [[എൽ പി എസ് അറവുകാട്/ക്ലബ്ബുകൾ|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[എൽ പി എസ് അറവുകാട്/ക്ലബ്ബുകൾ|പരിസ്ഥിതി ക്ലബ്ബ്.]]
* [[എൽ പി എസ് അറവുകാട്/ക്ലബ്ബുകൾ|ഹെൽത്ത് ക്ലബ്ബ്]]
* [[എൽ പി എസ് അറവുകാട്/ക്ലബ്ബുകൾ|സീഡ് ക്ലബ്ബ്]]
ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ [[എൽ പി എസ് അറവുകാട്/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]]
== '''നേട്ടങ്ങൾ''' ==
സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരായ പല വ്യക്തിത്വങ്ങളെയും വാർത്തെടുക്കാൻ കഴിഞ്ഞു എന്നത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ്.അറവുകാട് ക്ഷേത്രയോഗത്തിന്റെ കീഴിലുള്ള ഈ സ്ഥാപനം കലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട്  അഭിമാനസ്തംഭമായി നില കൊള്ളുന്നു.കൂടുതൽ അറിയാൻ. [[എൽ പി എസ് അറവുകാട്/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]]
== '''വഴികാട്ടി''' ==
* റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (6.8 KM)
* ആലപ്പുഴ ബസ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ.
* നാഷണൽ ഹൈവെയിൽ നിന്നും 500 മീറ്റർ
----
{{#multimaps:9.4385570, 76.3459160|zoom=18}}
<!---->
== '''പുറംകണ്ണികൾ''' ==
<!---->
==അവലംബം==
<references />
374

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1196291...2008706" എന്ന താളിൽനിന്ന് ശേഖരിച്ചത്