"എൽ പി എസ്സ് മൂക്കന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->{{Infobox School|
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->

}}ഉള്ളടക്കം[മറയ്ക്കുക]
}ഉള്ളടക്കം[മറയ്ക്കുക]
==ചരിത്രം.                                                                                                    *തിരുവല്ല വിദ്യാഭാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിൽ പെടുന്നതും അയിരൂർ പഞ്ചായത്തിൽ വാർഡ് ഒൻപതിൽ സ്ഥിതി ചെയുന്ന  സരസ്വതി ക്ഷേത്രമാണ് എൽ .പി.സ്കൂൾ മൂക്കന്നൂർ .1903 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത് .മൂക്കന്നൂർ സ്കൂൾ എന്ന  പേരിലും ഈ സ്‌കൂൾ അറിയപ്പെടുന്നു .സ്കൂളിന് സമീപത്തു സ്ഥിതി ചെയുന്ന ശിവ ക്ഷേത്രവുമായി മൂക്കന്നൂർ എന്ന നാമം ബന്ധപ്പെട്ടിരിക്കുന്നു . ==

==ഭൗതികസാഹചര്യങ്ങൾ                                                                                      *ഒരു  ലോവർ പ്രൈമറി സ്കൂളിന് ആവശ്യമായ സാഹചര്യങ്ങൾ ഉണ്ട് .കേടുപാടില്ലാത്ത സ്കൂൾ കെട്ടിടം ,കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബോർഡുകൾ, ,കസേരകൾ ,ബഞ്ചുകൾ ,അദ്ധ്യാപകർക്ക് ഉപയോഗത്തിനുള്ള മേശകൾ ,കസേരകൾ ,ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കുന്ന ലൈബ്രറി അലമാര ,സ്കൂൾ റെക്കോർഡുകൾ ക്രമീകരിച്ചു വച്ചിരിക്കുന്ന അലമാരകൾ ,ബുക്ക് ഷെൽഫുകൾ ഇവ ഉണ്ട് .ഉച്ച ഭക്ഷണം ക്രമീകരിക്കുന്നതിന് അടുക്കള ,സാധനങ്ങൾ സൂക്ഷിക്കുന്നതിന് അരിപ്പെട്ടി  മുതലായവ ഉണ്ട് .ആവശ്യത്തിന് ഉള്ള ടോയിലറ്റ് ,മൂത്രപ്പുര ഇവ  വൃത്തിയായി സൂക്ഷിച്ചിട്ട് ഉണ്ട് . ആവശ്യമായ വെള്ളം എപ്പോഴും ലഭ്യമാക്കുന്നതിനു വാട്ടർ കണക്ഷൻ ഉണ്ട്. വൈദ്യുതി കണക്ഷൻ ,ഫാനുകൾ,ലൈറ്റുകൾ എന്നിവ പ്രവർത്തിക്കുന്നു .2020വർഷത്തിൽ kite ൽ നിന്നും പ്രൊജക്ടർ , ലാപ്‌ടോപ്  ലഭിക്കുകയുണ്ടായി . ==

emailconfirmed
867

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1560568" എന്ന താളിൽനിന്ന് ശേഖരിച്ചത്