ടൂറിസം ക്ലബ്ബിന്റെ പ്രവർത്തനഭാഗമായി 2017 നവംബർ 20 ന് നടത്തിയ വിനേദയാത്ര 9 ,8 ക്ലാസ്സുകളിൽ നിന്നായി 45 കുട്ടികൾ പങ്കെടുത്തു. കുടക്, മൈസൂർ എന്നീ സ്ഥലങ്ങൾ കണ്ട് 23 ന് തിരിച്ചുവന്നു.