പൂന്തോട്ടത്തിൽ പാറി നടക്കും പൂമ്പാറ്റേ നിന്നെ കണ്ടാൽ മറ്റൊരു പൂവാണെന്ന് തോന്നും എങ്ങോട്ടാണ് പറക്കുന്നത് പൂമ്പാറ്റേ ഒന്നു കളിക്കാൻ എന്നോടൊപ്പം വരുമോ നീ എന്തൊരു സുന്ദരനാണ് പൂമ്പാറ്റേ എങ്ങനെ കിട്ടി നിൻ ചാരുത ഈശ്വരൻ തന്നൊരു ചർമ്മ കാന്തിയാണ് '
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത