എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/അണ്ണാരക്കണ്ണൻ

Schoolwiki സംരംഭത്തിൽ നിന്ന്
17:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44557 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അണ്ണാരക്കണ്ണൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അണ്ണാരക്കണ്ണൻ

ചാടി ചാടി മരത്തിൽ കയറും
അണ്ണാറക്കണ്ണാ
ചില്ലകൾ തോറും ചാടി നടക്കും
അണ്ണാറക്കണ്ണാ

ചിൽ ചിൽ വിളിക്കണതെന്താണ്
കലപില കൂട്ടണതെന്താണ്
പേടിക്കേണ്ടിനി പേടിക്കേണ്ടിനി
കൂട്ടായി ഞാനുണ്ടല്ലോ
 

ശിവ ഗംഗ ജി ബി
1 B എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത