വിപുലമായ ഒരു പുസ്തക ശേഖരം ഈ വിദ്യാലയത്തിൽ ഉണ്ട്. ഈ പുസ്തകങ്ങൾ കുട്ടികളിൽ ഫലപ്രദമായ വായനയ്ക്ക് സഹായകമാകുന്നു.