എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം



പത്തനംതിട്ട ജില്ലയിലെ ചരിത്രപരമായും സാംസ്കാരികപരമായും മുന്‍പന്തിയില്‍ നിക്കുന്ന ഒരു പട്ടണമാണ് പന്തളം. പന്തളത്തിന്റെ proudiക്കു മാറ്റ് കൂട്ടുന്നതില്‍ എന്‍.എസ്.എസ്സിന്റെ വിദ്യാദ്യാസ സ്ഥാപനങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നു. പന്തളത്തെക്കുറിച്ച് ഒര്‍ക്കുംബൊള്‍ പന്തളം രാജവംശവും ശബരിമല ശ്രീ അയ്യപ്പനുമാണ് ആരുടെയും മനസ്സില്‍ എത്തുന്നത്. ശബരിമല സീസന്‍ തുടങ്ങിക്കഴിഞ്ഞാല്‍ വിവിധ സംസ്ധാനങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തന്മാരുടെ സംഗമ സ്ധാനം കൂdiയാണ് പന്തളം. വിവിധ ജാതി മതസ്ധര്‍ സനെഹത്തോടെ ജീവിക്കുന്ന ഒരു പട്ടണമാണ് ഇത്.

എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം
വിലാസം
പന്തളം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പതനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-09-2010Nssbhspdlm




ചരിത്രം

പന്തലത്ത് ഒരു ഹൈസ്കൂല്‍ വെനമെന്ന ആവസ്യം മുന്നിര്‍ത്തി അന്ന് ഇവിട്ടെ ഉല്ല നയര്‍ പ്രമാനിമര്‍ അതിനുവേന്റിയുല്ല പ്രവര്‍തനങല്‍ക്ക് തുദക്കം കുരിചു.1936ല്‍ സമുദയാചര്യന്‍ ശ്രി. മന്നതതു പത്മനഭന്റെ നെതുത്ത്വതില്‍ ഈ സ്കൂല്‍ സ്തപിതമായി. തുദക്കതില്‍ ഇതൊരു ഇംഗ്ലിഷ് മീദിയം സ്കൂല്‍ ആയിരുന്നു. അന്ന ഇവിദെ ആങ്കുട്ടികല്‍ക്കും പെങ്കുട്ടികല്‍ക്കും പ്രവെശനം ഉന്റായിരുന്നു.കാലക്രമത്തില്‍ കുട്ടികലുദെ ബഹുല്യം കാരനം ഇതൊരു ബൊയ്സ് സ്ക്കൂല്‍ ആയി നിലനിര്‍യത്തുകയും സമീപതതു തന്നേ ഒരു ഗേല്‍സ് സ്ക്കൂല്‍ തുദങ്ങുകയും ചെയ്തു.എന്‍.എസ്.എസിന്റ്രെ ആദ്യകാല സമ്രംഭങ്ങലിലൊന്നാനഉ ഈ സ്ക്കൂല്‍.2000ത്തില്‍ ഇവിദെ ഹയര്‍ സെക്കന്റരി വിഭഗവും ആരംഭിച്ചു. ഇതു ഇ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളില്‍ ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.പത്തു കമ്പ്യൂട്ടറുകലുണ്ട്.ലാബില്‍ ബ്രോഡ്ബാന്റ് ഇന്റ്ര്‍നെറ്റ് സൗകര്യം ലഭ്യമാണ്. രന്റ്റ്റു സയന്‍സ് ലബുകലും ഒരു ലൈബ്രരരിയുമുമുണ്ട്.I T Cour se

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എന്‍.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറല്‍ മാനേജര്‍ക്കാണ്. ഇപ്പോഴത്തെ ജനറല്‍ മാനേജര്‍ പ്രൊഫ.കെ.വി.രവീന്ദൃനാഥന്‍ നായരാണ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1936 - 36 സി ജി നാരായണ പിളള
1936 - 44 എം എന്‍ ഉണ്ണിത്താന്‍
1944 - 46 എന്‍ വാസുദേവന്‍ പിളള
1946 - 47 ജി പത്മനാഭന്‍ നായര്‍
1947 - 49 മാധവന്‍ നായര്‍
1949 - 50 കുട്ടന്‍ പിളള
1950 - 50 ആര്‍ ഗോവിന്ദപിളള
1950- 54 എം എന്‍ ഉണ്ണിത്താന്‍
1954 - 55 കെ ഗോവിന്ദന്‍ നായര്‍
1955 - 60 വി എന്‍ ക്രിഷ്ണ പിളള
1960 - 66 എസ് രാമാനന്ദ അയ്യര്‍
1966 - 67 കെ കെ രാമക്കുരുപ്പ്
1967 - 68 കെ എസ് ശ്രീധരന്‍ നായര്‍
1968 - 68 വി എന്‍ ക്രിഷ്ണ പിളള
1968 - 69 ഇ ഭാസ്ക്കര കുരുപ്പ്
1969-71 എസ് രാമാനന്ദ അയ്യര്‍
1971 - 72 പി പരമേശ്വരന്‍ നായര്‍
1972 - 75 എസ് സുകുമാര പിളള
1975 - 77 കെ എസ് ശ്രീധരന്‍ നായര്‍
1977 - 78 എസ് രാമാനന്ദ അയ്യര്‍
1978 - 80 കെ ആര്‍ പരമേശ്വരന്‍ പിളള
1980 - 80 വി ആര്‍ ഗോപിനാധവാര്യര്‍
1980 - 82 പി എന്‍ അച്യുതക്കുരുപ്പ്
1982 - 83 എന്‍ രഘവക്കുരുപ്പ്
1983 - 84 കെ സുധാകരന്‍ പിളള
1984 - 85 ജി സുധാകരന്‍ നായര്‍
1985 - 90 കെ നാരായണക്കുരുപ്പ്
1990 - 90 പി ആര്‍ ഗോപിനാധന്‍ നായര്‍
1990 - 94 വി ജി രാമചന്ദ്രക്കുരുപ്പ്
1994 - 95 എന്‍ ഗോപാലക്രിഷ്ണ പിളള
1995 - 95 പി ജെ വിലാസിനി അമ്മ
1995 - 97 കെ ഗംഗാധരന്‍ പിളള
1997 - 98 സി ആര്‍ നാരായണക്കുരുപ്പ്
1998 - 2001 പി എം മോഹന്‍ കുമാര്‍
2001 - 02 കെ ജി കുട്ടന്‍ പിളള
2002 - 03 എം എന്‍ രാധാമണി അമ്മ
2003 - 07 റ്റി പത്മകുമാരി
2007 - 09 ആര്‍ രവീന്ദ്രന്‍ പില്ല
2009 - റ്റി ആര്‍ ലലിതകുമാരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.222681" lon="76.679512" zoom="18" width="350" height="350" selector="no" overview="yes"> 11.071469, 76.077017, MMET HS Melmuri 6#B2758BC5 (N) 9.222628, 76.679619 NSS BHS Pandalam 9.22257, 76.679635 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.


എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )