സഹായം Reading Problems? Click here


എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/ നഷ്ടബാല്യം

Schoolwiki സംരംഭത്തിൽ നിന്ന്
< എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം‎ | അക്ഷരവൃക്ഷം
06:55, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നഷ്ടബാല്യം

അമ്മപറഞ്ഞൊരു അമ്മതൻ ബാല്യം എന്നും എനിക്കൊരു സങ്കൽപ ലോകമായ്
വയലും കുളങ്ങളും തെങ്ങുകളും എല്ലാം എന്നും എനിക്കൊരു കൗതുകലോകമായ്
 ഞാൻ അറിഞ്ഞേൻ - ബാല്യകാലത്തിനോർമയിൽ വയലോ കുളങ്ങളോ ഒന്നുമേ ഇല്ല
 എന്റെ ബാല്യത്തിൽ എവിടെ തിരിഞ്ഞാലും പ്രകൃതി ദുരന്തവും മഹാമാരികളും മാത്രം
ആരാണ് ഞങ്ങൾകീ - പ്രകൃതിസൗന്ദര്യത്തിൻ കാഴ്ചകൾ നഷ്ട- പെടുത്തിയതാരാണ്
ദൈവമോ മനുഷ്യരോ ആരായാലും - ഇന്ന് ഞങ്ങൾകത് തീരാ - നഷ്ടമെന്നോർക്കണം
 

ഫർസാന ബാനു
3.a എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത