"എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

scu
(scu)
(scu)
വരി 16: വരി 16:
====പരിസ്ഥിതി ദിനം====
====പരിസ്ഥിതി ദിനം====
പതിവുപോലെ ഈ വർഷവും പരിസ്ഥിതി ദിനം മികച്ച പ്രാധാന്യത്തോടെ ആഘോഷിച്ചു.പരിസ്ഥിതി ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ വിതരണം, H M ന്റെ പരിസ്ഥിതി സന്ദേശം, ക്വിസ് മത്സരം, പോസ്റ്റർ രചനാമത്സരം തുടങ്ങി വിവിധമത്സരങ്ങൾ സംഘടിപ്പിച്ചു.

===ജൂൺ 19===
====വായനാദിനം====
വായനാദിനം വളരെ വിപുലമായി ആഘോഷിച്ചു. മലയാളം,ഇംഗ്ളീഷ്, ഹിന്ദി, സംസ്കൃതം പത്രപാരായണ മത്സരം  നടത്തി. കൂടാതെ കഥാ, കവിതാ, ഉപന്യാസ രചനാമത്സരങ്ങൾ സ്കൂൾ ലൈബ്രറിയെ സജീവമാക്കി. വിജയികൾക്ക് അസംബ്ളിയിൽ സമ്മാനങ്ങൾ നൽകി.
===ജൂൺ21===
====ലോക യോഗാദിനം====
NCC,SPC കുട്ടികളുടെ നേതൃത്വത്തിൽ ലോക യോഗാദിനം സമുചിതമായി ആചരിച്ചു. "ആരോഗ്യമുള്ള ശരീരത്തിലേ  ആരോഗ്യമുള്ള മനസ്സുണ്ടാകൂ " എന്ന വചനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന വീഡിയോ പ്രദർശനം നടത്തി.
=== ജൂൺ26===
====ലോക ലഹരിവിരുദ്ധ ദിനം====
സാമൂഹ്യശാസ്ത്ര ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ "ലഹരിപദാർത്ഥങ്ങൾ ഒഴിവാക്കൂ" എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ  ലഹരിവിരുദ്ധ ഒപ്പുശേഖരണം,ക്വിസ്സ്,മുദ്രാവാക്യ രചന എന്നീ മത്സരങ്ങളും ബോധവത്കരണ വീഡിയോ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.
676

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/663304" എന്ന താളിൽനിന്ന് ശേഖരിച്ചത്