എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
17:33, 5 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Illamvayalar (സംവാദം | സംഭാവനകൾ) (SCU)

2019-20

ജൂൺ 26

ലോക ലഹരിവിരുദ്ധ ദിനം

സാമൂഹ്യശാസ്ത്ര ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ "ലഹരിപദാർത്ഥങ്ങൾ ഒഴിവാക്കൂ" എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ ലഹരിവിരുദ്ധ ഒപ്പുശേഖരണം നടത്തി.കുട്ടികളുംഅദ്ധ്യാപകരും അനദ്ധ്യാപകരും ബാനറിൽ ലഹരിവിരുദ്ധസന്ദേശങ്ങളും കയ്യൊപ്പുകളും ചേർത്തു. ക്വിസ്സ്,മുദ്രാവാക്യ രചന ,പോസ്റ്റർ നിർമ്മാണംഎന്നീ മത്സരങ്ങളും ബോധവത്കരണ വീഡിയോ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.

ജൂലൈ 5

തുടർമാസങ്ങളിലെ ദിനാചരണങ്ങളെക്കുറിച്ചുള്ള ചർച്ച ലക്ഷ്യമിട്ട് ക്ളബ്ബിന്റെ ആദ്യയോഗം നടന്നു.

ജൂലൈ12