"എസ് വി എ എൽ പി എസ് കരിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 18519 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 22/10/1941 | ||
| സ്കൂള്‍ വിലാസം= <br/>മലപ്പുറം | | സ്കൂള്‍ വിലാസം= <br/>മലപ്പുറം | ||
| പിന് കോഡ്= | | പിന് കോഡ്= 676123 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 04832841334 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= rajaneledath@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മഞ്ചേരി | | ഉപ ജില്ല= മഞ്ചേരി |
21:41, 20 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ് വി എ എൽ പി എസ് കരിക്കാട് | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , |
അവസാനം തിരുത്തിയത് | |
20-02-2017 | SVALP School Karikkad |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃക്കലങ്ങോട് പഞ്ചായത്തിലെ ചെറിയ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1941 ഒക്ടോബർ 21 മുതൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം പ്രശസ്തിയുടെ പടവുകൾ ഓരോന്നായ് പിന്നിട്ടു. തലമുറകളുടെ പാരമ്പര്യം കാത്ത് സൂക്ഷിച്ചുകൊണ്ട് രാജ്യത്തിൻറെ നാനാഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാർഥികൾ തിളങ്ങി നിൽക്കുന്നു. 2 ഡിവിഷനുകളായി ആകെ 225 വിദ്യാർഥികളും അറബിക് അദ്ധ്യാപകൻ ഉൾപ്പടെ 9 അദ്ധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. നാട്ടുകാരുടെയും അധ്യാപകരുടെയും മാനേജരുടെയും പ്രവർത്തന ഫലമായി സ്കൂൾ, മഞ്ചേരി സബ് ജില്ലയിലെ എയ്ഡഡ് സ്കൂളുകളിൽ പ്രധാനപ്പെട്ട ഒരു പ്രകാശ ഗോപുരമായി ജ്വലിച്ചു നിൽക്കുന്നു.
ഭൗതികസൗകര്യങ്ങള്
ശ്രീ പി.എം. നാരായണൻകുട്ടി മാസ്റ്ററുടെ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം ഒരേക്കർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും അതി വിശാലമായ ഒരു കളിസ്ഥലവുമുണ്ട്. എല്ലാ ക്ലാസ്മുറികളും ടൈലിട്ടതും പ്യൂരിഫൈഡ് വാട്ടർ ഫെസിലിറ്റി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ടോയ്ലറ്റ് സൗകര്യം, ഫാൻ, കമ്പ്യൂട്ടർ, ലൈബ്രറി ഏന്നീ സൗകര്യങ്ങളും ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിവിധ ക്ലബ് തലപ്രവർത്തനങ്ങൾ കല, കായിക സാഹിത്യതല പ്രവർത്തനങ്ങൾ 'അമ്മ ലൈബ്രറി കൈതാങ്ങു ബാലസഭ പഠനോപകരണ നിർമാണം
ക്ലബുകള്‍
വിദ്യാരംഗം സയന്‍സ് മാത്സ്
ഭരണ നിർവഹണം പി.ടി.എ മാത്സ് മാനേജർ എസ്.എസ്.ജി മുൻസാരഥികൾ
വഴികാട്ടി
മഞ്ചേരി, എളങ്കുർ, വണ്ടൂർ റോഡിൽ ചെരണി ജംഗ്ഷനിൽ നിന്നും ഏകദേശം 750 മീറ്റർ ദൂരെ റോഡിന് ഇരു വശങ്ങളിലുമായി സ്കൂൾ സ്ഥിതി ചെയ്യുന്നു