എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് കൊല്ലം/അക്ഷരവൃക്ഷം/വില്ലൻ തന്നേ
വില്ലൻ തന്നേ.....
ഞാൻ കൊറോണ വൈറസ്. എൻ്റെ ജനനം ചൈനയിലെ വുഹാനിലായിരുന്നു.ഞാൻ ജനിച്ചയുടൻ എല്ലാവരേയും സ്നേഹിച്ചു തുടങ്ങി.എനിക്ക് അവിടുത്തെ ജനങ്ങളെ വളരെയധികം ഇഷ്ടപ്പെട്ടു. അവിടെയുള്ളവർ എന്നേപ്പറ്റി അത്ര ബോധവാന്മാരല്ല.അവർ എന്നെ മനസ്സിലാക്കി തുടങ്ങുന്നതിനു മുൻപേ ഞാൻ ഇറ്റലിയിലേക്കും സ്പെയിനിലേക്കും ചേക്കേറി. അങ്ങനെ ലോകരാജ്യങ്ങൾ ഓരോന്നായി ഞാൻ എൻ്റെ സാമ്രാജ്യമാക്കി.തുടർന്ന് എൻ്റെ ലക്ഷ്യം സഫലമായി. ഞാനൊരു കൊലയാളിയായി. എല്ലാവരും എന്നെ ഭയപ്പെട്ടു തുടങ്ങി. ആൾക്കൂട്ടമുണ്ടോ അവിടെ ഞാൻഎൻ്റെ സാന്നിധ്യം അറിയിക്കും. മനുഷ്യർ എന്നെ കൊറോണയെന്നും കൊ വിഡ്- 19 എന്നും വിളിക്കുന്നു. അങ്ങനെ ഞാൻ സ്വാതന്ത്ര്യമായി വിഹരിച്ചുകൊണ്ടിരിക്കേ ഞാൻ മാറ്റാരിലേക്കും പ്രവേശിക്കാതിരിക്കാനായി മുഖാവരണവും സാനിറ്റെസറും എത്തി. <
[[Category:{{{പദ്ധതി}}} പദ്ധതിയിലെ സൃഷ്ടികൾ]][[Category:കൊല്ലം ജില്ലയിലെ {{{പദ്ധതി}}}-{{{വർഷം}}} സൃഷ്ടികൾ]][[Category:കൊല്ലം ഉപജില്ലയിലെ {{{പദ്ധതി}}}-{{{വർഷം}}} സൃഷ്ടികൾ]][[Category:{{{പദ്ധതി}}} പദ്ധതിയിലെ ലേഖനംകൾ]][[Category:കൊല്ലം ജില്ലയിലെ {{{പദ്ധതി}}} ലേഖനംകൾ]][[Category:കൊല്ലം ജില്ലയിലെ {{{പദ്ധതി}}} സൃഷ്ടികൾ]][[Category:കൊല്ലം ഉപജില്ലയിലെ {{{പദ്ധതി}}}-{{{വർഷം}}} ലേഖനംകൾ]][[Category:കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത {{{പദ്ധതി}}} സൃഷ്ടികൾ]]
|