എസ് എസ് എൽ പി എസ് പോരൂർ/പാർലമെൻറ് തെരഞ്ഞെടുപ്പ് 2019

23:16, 25 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15419 (സംവാദം | സംഭാവനകൾ) ('പ്രമാണം:സ്കൂൾ Election 2019 -1.JPG|thumb|ഐ.ഡി കാർഡ്‌ സുരക്ഷാ ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2019 അധ്യയനവർഷത്തിലെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് പൂർത്തിയായി. സ്കൂൾ ലീഡർ, അസിസ്റ്റന്റ്‌ സ്കൂൾ ലീഡർ, ബാലസഭാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് വാശിയേറിയ മത്സരമാണ് നടന്നത്. മലപ്പുറം കൈറ്റ് വികസിപ്പിച്ചെടുത്ത വോട്ടിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പു നടത്തിയത്.

ഐ.ഡി കാർഡ്‌ സുരക്ഷാ ഉദ്യോഗസ്ഥൻ പരിശോധിക്കുന്നു.
പോളിംഗ് ഓഫീസർമാർ കൈവിരലിൽ അടയാളം ഇടുന്നു.
ഇ.വി.എമ്മിൽ വോട്ട് ചെയ്യുവാൻ വോട്ടർ ഒരുങ്ങുന്നു,