എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ പ്രതിരോധം
ശുചിത്വത്തിലൂടെ പ്രതിരോധം
ഒരു വലിയ ദൗത്യത്തിലാണ് ഇന്ന് ലോകം. എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ടാണ് കൊറോണ എന്ന മഹാമാരിയുടെ വരവ്. ഇതിനെതിരെ മരുന്നുകളോ വാക്സിനുകളോ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല എന്നത് ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്ന ചോദ്യം ഉയർത്തുന്നു. വ്യക്തി ശുചിത്വത്തിലൂടെ കോവിഡ് 19 പോലുള്ള വൈറസുകളെ നമുക്ക് തുരത്താം.
ശുചിത്വം പാലിക്കൂ, സുരക്ഷിതരായിരിക്കൂ. 'ശുചിത്വത്തിലൂടെ പ്രതിരോധിക്കാം.'
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |