"എസ്. എൻ. ഡി.പി. ഹൈസ്കൂൾ കാഞ്ഞീറ്റുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 46: വരി 46:
വിദ്യ  കൊണ്ട്    പ്രബുദ്ധരാകാനും      സംഘടന    കൊണ്ട്    ശക്തരാകാനും  ഉദ്ബോധനം  ചെയ്ത  ശ്രീനാരായന  ഗുരുദേവ  തൃപ്പാദങ്ങളുടെ  നാമധേയത്തിലുള്ള    ഈ  സരസ്വതി  ക്ഷേത്രം    1955-ല്‍ ഒരു അപ്പര്‍ പ്രൈമറി സ്കുളായി    പ്രവര്‍ത്തനം  ആരംഭിച്ചു.  1965-ല്‍  ഒരു  പൂര്‍ണഹൈസ്കൂളായി    ശ്രീ ആര്‍ ശങ്കര്‍ വിദ്യാഭ്യാസമന്ത്രി ആയിരുന്ന കാലഘട്ടത്തില്‍  ഉയര്‍ത്തപ്പെട്ടു. ഒരു  മാനേജ്്മെന്‍ന്്ര  സ്കൂളായി  ആരംഭിച്ച  ഈ  വിദ്യാലയം  1966-ല്‍ എസ്.എന്‍.ഡി. പി. യോഗം  കോര്‍പ്പറേറ്റ്  മാനേജ്മെന്‍റ  സ്കൂളായി  തീര്‍ന്നു. അയിരൂര്‍ 250-ം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ പരിശ്രമങ്ങളുടെ ഫലമായി. 2001-ല്‍ വിദ്യാലയത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
==<FONT COLOR=GREEN>      . ഭൗതികസൗകര്യങ്ങള്‍ ==<FONT COLOR>
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മൂന്ന് കെട്ടിടങ്ങളിലായിയൂ.പിക്ക് 3ക്ലാസ് മുറികളും ഹൈസ്കൂളിന് 6 ക്ലാസ് മുറികളും വി.എച്ച്.എസ്.എസ് ന് 4ക്ലാസ് മുറികളുമുണ്ട്. വി.എച്ച്.എസ്.എസ് ന് പ്രത്യേകംലാബുകളുണ്ട്. ഒരൂകമ്പ്യൂട്ടര്‍ ലാബുണ്ട്. ഇവിടെ10കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/179406" എന്ന താളിൽനിന്ന് ശേഖരിച്ചത്