"എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട്/അക്ഷരവൃക്ഷം/കൊറോണ തന്ന പാഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
| പേര്= Amala Mary Bose
| പേര്= Amala Mary Bose
| ക്ലാസ്സ്=  7 F
| ക്ലാസ്സ്=  7 F
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട്
| സ്കൂൾ കോഡ്={{BoxTop1
| തലക്കെട്ട്= കൊറോണയെ തുരത്താം
| color=    3
}}
<center> <poem>
നാടിനു വലിയ പ്രതിസന്ധിയായ
കൊറോണയെ തുരത്താം നമുക്ക്
മരുന്നുകളില്ലാത്ത സാഹചര്യം
പ്രതിരോധമാണ് പ്രധിവിധി
കൈകൾ നന്നായി സോപ്പിട്ടു കഴുകാം
കൊറോണയോട് പൊരുതാം
ആൾക്കൂട്ടങ്ങൾ ഒഴിവാക്കാം
അനാവശ്യ യാത്രകൾ ഒഴിവാക്കാം
വീട്ടിൽ ഇരിക്കാം നാടിനുവേണ്ടി പൊരുതാം
ആവശ്യങ്ങൾക്ക് വേണ്ടി മാത്രം
പുറത്തേക് പോകാം നമുക്ക്
പുറത്തേക്ക് പോകുമ്പോഴെല്ലാം
മാസ്‌ക്കുകൾ ധരിക്കാം നമുക്ക്
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം
ടവൽ ഉപയോഗിച്ച് മുഖം മറയ്ക്കാം
ലക്ഷണങ്ങൾ കണ്ടാലുടൻ
ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടാം
രോഗ വ്യാപനം തടയാം
സന്നദ്ധസേവകരെ ബഹുമാനിക്കാം
ആരോഗ്യപ്രവർത്തകരെയും ബഹുമാനിക്കാം
അവരും നാമും ഒത്തുചേർന്ന്
കൊറോണയെ തുരത്തീടാം.....
</poem></center>                                       
                                          
{{BoxBottom1
| പേര്= ANGEL BENNY
| ക്ലാസ്സ്=  5 C
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട്
| സ്കൂൾ= എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട്
| സ്കൂൾ കോഡ്= 48095
| സ്കൂൾ കോഡ്= 48095
| ഉപജില്ല=നിലമ്പൂർ
| ജില്ല=  മലപ്പുറം
| തരം=കവിത
| color=  2
}}
| ഉപജില്ല=നിലമ്പൂർ
| ഉപജില്ല=നിലമ്പൂർ
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം

12:37, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ തന്ന പാഠങ്ങൾ

ഇന്നിതാ വീണ്ടുമൊരു മഹാദുരന്തം ലോകത്തെ ആകെ വിറപ്പിക്കുന്നു.
'എന്താണ് പ്രതിവിധി എന്നുള്ള ചിന്തയിൽ മാനവരാകെ കഷ്ടത്തിലായ്.

കൈ കഴുകീടുക അകന്നിരുന്നീടുക വീട്ടിലിരിക്കുക നല്ലതിനായ്.
ആരോഗ്യ പ്രവർത്തകർ ചൊന്നത് കേൾക്കാതെ പലരുമത് കാറ്റിൽ പറത്തി വിട്ടു.

വീട്ടിലിരിക്കാതെ ചുറ്റിയടിച്ചാൽ ഖേദം വരുമെന്ന് ഓർക്കുക നാം.
വീട്ടിലിരുന്ന് മുഷിയുന്ന മനുഷ്യരെ വീടൊരു തടവറ ആക്കരുതെ.

ഉള്ളിൽ ഒളിപ്പിച്ച കഴിവുകൾ പലതും പലരും പുറത്തേക്ക് കൊണ്ട് വന്നു.
വായിക്കാതെ പോയ പുസ്തകങ്ങൾ പൊടി തട്ടി എടുത്തു പലരുമിന്ന് .

ജങ്ക്ഫുഡ് മാത്രം രുചിച്ച നാവുകൾ നാടൻ ഭക്ഷണ രുചിയറിഞ്ഞു.
ചേനക്കും ചേമ്പിനും ചക്കക്കും മാങ്ങക്കും സ്വാദി ത്ര ഉണ്ടെന്നറിഞ്ഞു നമ്മൾ!

മതഭേദമില്ലാത്ത നിറഭേദമില്ലാത്ത മനുഷ്യകുലത്തെ കാണ്മതില്ലെ.
ആഘോഷമില്ലാത്ത ആർഭാടമില്ലാത്ത മാനവരാശിയെ കാണ്മതില്ലെ.

ഇന്നിതാ കോവിഡിൻ കാലത്ത്
ഭുമി നമ്മെ കണ്ട് പൊട്ടിച്ചിരിക്കുന്നു .
കാലം നമ്മെ മാറ്റിടുമ്പോൾ പ്രകൃതി തൻ സൗന്ദര്യം കൂടിടുന്നു .

ശുദ്ധമാം വായു വീശി കളിച്ചീടുകിൽ ഇലകളും പൂക്കളും നൃത്തം വെച്ചീടുന്നു.
വിമാനമില്ലാത്തൊരു മാനത്തേക്കിതാ പക്ഷികൾ കൂട്ടമായ് ചിറകടിച്ചുയരുന്നു.

മനുഷ്യൻ അടക്കിവാണ ഭൂമി
ഇന്ന് ആർത്തുല്ലസിച്ചീടുന്നു .
ഇന്നീ ഭൂമി എത്ര മനോഹരം! പ്രകൃതി രമണീയം!

 

                                       

                                          

Amala Mary Bose
7 F എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത