"എസ്.വി.എ.യു.പി.എസ് കാപ്പിൽ/അക്ഷരവൃക്ഷം/വീണ്ടും അറിവിൽ നിന്നും തിരിച്ചറിവിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വീണ്ടും അറിവിൽ നിന്നും തിരിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
| color=1       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
        ◦
 
<center> <poem>
എന്റെ കുട്ടികാലത്ത് വീടിന്റെ  ഉമ്മറ മുറ്റത്തോട് ചേർന്ന് തോടും ,കുളവും ഇരുവശത്തോട്ടും നോക്കിയാൽ കണ്ണെത്താ ദൂരത്ത് പാടവും ഉണ്ടായിരുന്നു. വിളഞ്ഞ നെൻ മണി കൊത്തി ത്തിന്നാൻ എത്തുന്ന തത്തകളെ തപ്പിൽ കൊട്ടി പാറിക്കുന്ന ഓർമ്മകൾ ,ഒരു കൂട്ടം തത്തകൾ ഒന്നിച്ചു വെട്ടി പറന്ന് പോകുന്ന കാഴ്ചകൾ എല്ലാം ഒരിക്കൽ കൂടി ഓർമ്മയിലെത്തുന്നു.വീടിന് ഇരുവശത്തോട്ടും 500 മീറ്റർ സഞ്ചരിച്ചാൽ എട്ട് കുളങ്ങൾ ഉണ്ടായിരുന്നു .ഇന്നതിൽ ഒരു കുളം മാത്രം അവശേഷിക്കുന്നു . തോടും നശിച്ചു കൊണ്ടിരിക്കുന്നു. നോക്കത്താ ദൂരത്തോളമുണ്ടായിരുന്ന പാടങ്ങൾക്കു പകരം തെങ്ങും ,കമുകും റബ്ബറും പകരക്കാരായി .ഡങ്കി ക്കൊതുക് വരാതിരിക്കാൻ പാടത്ത് പാള ശേഖരിച്ച് കത്തിക്കുമ്പോഴാണ് ഈയുള്ളവന് മനസ്സിൽ പല ഓർമ്മകളും ചിന്തകളും മിന്നി മറഞ്ഞത് .സമീപത്തുള്ള പാടത്ത് പുല്ല് വളരാതിരിക്കാൻ വിഷം അടിച്ചിട്ടുണ്ട് .ഇന്നും ഒരു പുൽനാമ്പു പോലുമില്ല .

വരി 30: വരി 29:
നൂതനമായ ആശയങ്ങളുള്ള .. ആർജവമുള്ള .... ആത്മാർത്ഥതയുള്ള ...ചാവേറുകളാകാൻ തയ്യാറുള്ള വിപ്ലവകാരികൾക്കായ്  

പ്രതീക്ഷകളോടെ .....
പ്രതീക്ഷകളോടെ .....
</poem> </center>
 
{{BoxBottom1
{{BoxBottom1
| പേര്= ഗൗരി പാർവതി
| പേര്= ഗൗരി പാർവതി
വരി 43: വരി 42:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

    •
{{verification4|name=lalkpza| തരം=ലേഖനം}}
5,398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/908351" എന്ന താളിൽനിന്ന് ശേഖരിച്ചത്