"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 51: വരി 51:
==സൗഹൃദ ഫുട്ബോൾ മൽസരം==
==സൗഹൃദ ഫുട്ബോൾ മൽസരം==
ലഹരി വിരുദ്ധ സന്ദേശവുമായി ഒക്ടോബർ മുപ്പത്തൊന്നിന് വൈകിട്ട് മൂന്നുമണിക്ക് സ്കൂൾ മൈതാനത്ത് അധ്യാപകരും സ്കൂൾഫുട്ബോൾ ടീമും ചേർന്ന് സൗഹൃദ ഫുട്ബോൾ മൽസരം നടത്തുകയുണ്ടായി.പള്ളുരുത്തി എഎസ്ഐ സിനോ ടി.കെ മൽസരം ഉദ്ഘാടനം ചെയ്തു.

<gallery widths="400" heights="200">
പ്രമാണം:SNTD22-EKM-26056-3.JPG|സൗഹൃദ ഫുട്ബോൾ മൽസരത്തിന് ആശംസകൾ
പ്രമാണം:SNTD22-EKM-26056-4.JPG|ഫുട്ബോൾ പ്രേമികൾ ലഹരിക്കെതിരേ
പ്രമാണം:SNTD22-EKM-26056-5.JPG|അധ്യാപക-വിദ്യാർത്ഥി സൗഹൃദം
</gallery>
==ഫ്ലാഷ് മോബ്==
==ഫ്ലാഷ് മോബ്==
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി യു.പി വിദ്യാർത്ഥികൾ സ്കൂൾ മൈതാനത്ത്  ഒരു ഫ്ലാഷ് മോബ് അവതരിപ്പിക്കുകയുണ്ടായി.മനുഷ്യചങ്ങലക്ക് തൊട്ടുമുമ്പ് നടത്തിയ ഫ്ളാഷ് മോബ് ഏറെ ശ്രദ്ധേയമായി.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി യു.പി വിദ്യാർത്ഥികൾ സ്കൂൾ മൈതാനത്ത്  ഒരു ഫ്ലാഷ് മോബ് അവതരിപ്പിക്കുകയുണ്ടായി.മനുഷ്യചങ്ങലക്ക് തൊട്ടുമുമ്പ് നടത്തിയ ഫ്ളാഷ് മോബ് ഏറെ ശ്രദ്ധേയമായി.
2,941

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1862441" എന്ന താളിൽനിന്ന് ശേഖരിച്ചത്