എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/സ്റ്റെപ്‍സ്

13:41, 23 ജനുവരി 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('ആറാംക്ലാസിലെ കുട്ടികൾക്കായി സംഘടിപ്പിച്ച സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആറാംക്ലാസിലെ കുട്ടികൾക്കായി സംഘടിപ്പിച്ച സാമൂഹ്യശാസ്ത്ര പ്രതിഭാപോഷണ പരിപാടി,സ്റ്റെപ്‍സിന്റെ നിർവഹണം മികച്ച രീതിയിൽ നടന്നു.ഉദ്ഘാടനചടങ്ങിൽ സ്കൂൾ പി ടി എ പ്രസിഡന്റ് പ്രിയാ രാജീവ് പങ്കെടുത്തു.സ്കൂൾ ലെവൽപരീക്ഷ കാര്യക്ഷമമായ രീതിയിൽത്തന്നെ നടന്നു.വ്യത്യസ്തത പുലർത്തിയ ചോദ്യാവലിയുടെ ഉത്തരങ്ങൾ കുട്ടികൾ കണ്ടെത്തി.യു പി വിഭാഗം സോഷ്യൽസയൻസ് അധ്യാപകർ പരിപാടിക്ക് നേതൃത്വം നൽകി.