"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 572: വരി 572:
കൃത്യം പത്തുമണിക്കു തന്നെ മ‍ഞ്ഞുരക്കൽ പ്രവർത്തനങ്ങളിലൂടെ ക്യാമ്പ് ആരംഭിച്ചു.കുട്ടികളെ വളരെയധികം രസിപ്പിച്ച പ്രവർത്തനങ്ങളായിരുന്നു വിവിധ നിറങ്ങളിലുള്ള തൊപ്പിവെക്കലും മുഖമനക്കുന്നതോടൊപ്പം ചലിക്കുന്ന ബോളുപയോഗിച്ചുള്ള ഗോളടിക്കലും.ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ അഞ്ചു ഗ്രൂപ്പുകളാക്കി തിരിച്ച ശേഷമാണ് ആനിമേഷൻ ക്ലാസ് തുടങ്ങിയത്.ടുപി ടൂഡി സോഫ്റ്റ്‍വെയറിലായിരുന്നു ആനിമേഷൻ പരിശീലനം.നാല് ആനിമേഷൻ സീനുകൾ നിർമ്മിച്ച് അവ ക്രമീകരിച്ച് എംപിഫോർ ഫോർമാറ്റിലാക്കി അതിനെ ഒറ്റ ആനിമേഷൻ വീഡിയോ ആക്കുക എന്നുള്ളതായിരുന്നു കുട്ടികളുടെ പ്രവർത്തനം.പട്ടം പറപ്പിക്കുന്ന കുട്ടി,അറ്റ് ദൂരേക്ക് ചെറുതായി പോകുന്ന പട്ടം ,അറ്റ് പോയതിനു ശേഷം ലക്ഷ്യമില്ലാതെ പറന്നുപോകുന്ന പട്ടം,ലിറ്റിൽ കൈറ്റ്സ് ലോഗോ ഇവയായിരുന്നു നാല് സീനുകൾ.പതിനൊന്നരമണിക്ക് ചായയും ലഘുഭക്ഷണ വിതരണവുമുണ്ടായിരുന്നു.ഒരു മണിക്കു മുമ്പുതന്നെ കുട്ടികൾ അവരുടെ ആനിമേഷൻ പ്രവർത്തനം മികച്ചരീതിയിൽ പൂർത്തിയാക്കുകയുണ്ടായി.അറ്റ് പോയ പട്ടത്തിന് പിന്നീട് എന്തു സംഭവിച്ചു എന്നത് അവരവരുടെ ഭാവനക്കനുസരിച്ച് പൂർത്തിയാക്കുക എന്നത് അസൈൻമെന്റായി നൽകുകയും ചെയ്തു.ഉച്ചഭക്ഷണംനൽകിയതിനുശേഷം രണ്ടു മണിക്ക് ക്ലാസ് പുനരാരംഭിച്ചു.പിന്നീട് സ്ക്രാച്ച് പ്രോഗ്രാമിംഗിലായിരുന്നു പ്രവർത്തനം.മഞ്ഞുരക്കൽ പ്രവർത്തനം സ്ക്രാച്ച് പ്രോഗ്രാമിലൂടെ തയ്യാറാക്കിയതാണെന്നും അതുപോലുള്ള ചെറിയ ഗെയിമുകൾ തങ്ങൾക്ക് സ്ക്രാച്ച് പ്രോഗ്രാമിംഗിലൂടെ സാധിക്കുമെന്നും പിന്നീടുള്ള സ്ക്രാച്ച് പ്രവർത്തനങ്ങളിൽ നിന്ന് കുട്ടികൾ മനസിലാക്കി.മൂന്നര മണിക്ക് സ്ക്രാച്ച് സെഷൻ അവസാനിച്ചതിനുശേഷം മട്ടാഞ്ചേരി ഉപജില്ലാ മാസ്റ്റർ ട്രെയിനർ പ്രകാശ് പ്രഭു വീഡിയോ കോൺഫറൻസിലൂടെ കുട്ടികളുമായി സംവദിക്കുകയുണ്ടായി. ക്യാമ്പിലെ പ്രവർത്തനങ്ങളെക്കുറിച്ചും അവർ പരിചയപ്പെട്ട അറിവിന്റെ പുതിയ മേഖലകളെക്കുറിച്ചും അഭിപ്രായങ്ങളും അനുഭവങ്ങളും അദ്ദേഹവുമായി പങ്കുവെക്കുകയുണ്ടായി .  

<gallery>
<gallery>
പ്രമാണം:26056 lk01.JPG
പ്രമാണം:26056 lk01.JPG|ലിറ്റിൽ കൈറ്റ് അഭിഷേക് ഷേണായി ഏവരേയും ക്യാമ്പിലേക്ക് സ്വാഗതം ചെയ്യുന്നു
പ്രമാണം:26056 lk03.JPG|പ്രഥമാധ്യാപിക എസ് ആർ ശ്രീദേവി ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു

പ്രമാണം:26056 lk02.JPG|മുൻ കൈറ്റ് മിസ്ട്രസ് മിനി ടി എസ് ആശംസകളർപ്പിക്കുന്നു  

2,941

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1401290" എന്ന താളിൽനിന്ന് ശേഖരിച്ചത്