"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ി)
No edit summary
വരി 434: വരി 434:
നവംബർ 17  ശനിയാഴ്ച്ച അസംബ്‌ളിയിൽ വിദ്യാർത്ഥി ദിനാചരണത്തിന്റെ ചരിത്രം പ്രസക്തി ഇവാ വിശദീകരിച്ചു. സ്കൂൾ ലീഡറിന്റെ നേതൃത്വത്തിൽ ക്ലാസ്സ്‌തോറും ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
നവംബർ 17  ശനിയാഴ്ച്ച അസംബ്‌ളിയിൽ വിദ്യാർത്ഥി ദിനാചരണത്തിന്റെ ചരിത്രം പ്രസക്തി ഇവാ വിശദീകരിച്ചു. സ്കൂൾ ലീഡറിന്റെ നേതൃത്വത്തിൽ ക്ലാസ്സ്‌തോറും ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
==="2019-2020"==
==="2019-2020"==
===പ്രവേശനോത്സവം ===
==='''പ്രവേശനോത്സവം''' ===
.
.
2019 ജൂൺ 6 വ്യാഴാഴ്ച SDPY GIRLS ഹൈ സ്കൂളിലെ പ്രവേശനോത്സവം സമുചിതമായി ആചരിച്ചു.PTA പ്രസിഡന്റ് ശ്രീ സുഷിൻരാജ് അധ്യക്ഷത വഹിച്ചു. സ്വാഗതം ആശംസിച്ചു.കുമാരി ദേവികയും സംഘവും പ്രവേശനഗാനം ആലപിച്ചു.അധ്യക്ഷ പ്രസംഗത്തെ തുടർന്ന് സ്കുൾ മാനേജർ ശ്രീ സി.പി കിഷോർ ,സീമ ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്നു.റെഡ്ക്രോസ് ഗൈഡിങ് കുട്ടികൾ നിർമിച്ച വെൽക്കം കാർഡ് നൽകികൊണ്ട് നവാഗതരെ സ്വാഗതം ചെയ്തു.അവർക്ക് മധുരപലഹാരം നൽകി. ഉച്ചഭക്ഷണ പദ്ദതി ശ്രീമതി സുനില ശെൽവൻ ഉദ്‌ഘാടനം ചെയ്തു.
2019 ജൂൺ 6 വ്യാഴാഴ്ച SDPY GIRLS ഹൈ സ്കൂളിലെ പ്രവേശനോത്സവം സമുചിതമായി ആചരിച്ചു.1 മുതൽ 11 വരെയുള്ള കുട്ടികളെ ഒരുമിപ്പിച്ചുSDPY സ്കൂളുകൾ സംയുക്തമായാണ് പ്രവേശനോത്സവം നടത്തിയത് .രാവിലെ 9.30 നു ചേർന്ന യോഗത്തിൽ VHSE PRINCIPALശ്രീ ബിജു ഈപ്പൻ സർ സ്വാഗതംആശംസിച്ചു.Girls  സ്കൂൾ  PTA പ്രസിഡന്റ് ശ്രീ സുഷൻ രാജ് അധ്യക്ഷത വഹിച്ചു .SDPY മാനേജർ ശ്രീ c.P കിഷോർ സാർ ഉൽഘടനം നിർവഹിച്ചു .SDPY സ്കൂൾ HM ശ്രീമതി കെ.കെ സീമ ടീച്ചർ കൃതജ്ഞത പറഞ്ഞു തദവസരത്തിൽ  GIRLS സ്കൂളിലെ കുട്ടികൾ സ്വാഗത ഗാനം ആലപിച്ചു .കുട്ടികൾക്ക് മധുരവും പഠനോപകാരണങ്ങളും  വിതരണം ചെയ്തു
 
===പരിസ്ഥിതി ദിനാചരണം===
===പരിസ്ഥിതി ദിനാചരണം===
2018 ജൂൺ 5 ന് സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി.2018 - 19 വർഷത്തെ പരിസ്ഥിതിദിനാചരണം പരിസ്ഥിതി ക്ളബ്ബിന്റെ നേതൃത്വത്തിൽ വിവിധപ്രവർത്തനങ്ങളോടെ നടത്തപ്പെട്ടു.പരിസ്ഥിതിസൗഹൃദ  പ്ളക്കാർഡുകൾ ധാരാളമുണ്ടായിരുന്നു. യു പി ക്ളാസിലെ കുട്ടികൾ എല്ലാവരും തന്നെ പ്ളക്കാർഡുകൾ ഉണ്ടാക്കി കൊണ്ടു വന്നിരുന്നു. പരിസ്ഥിതി ക്വിസ് മൽസരത്തിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. യു പി, ഹൈസ്കൂൾ സെക്ഷനുകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നല്കി.  സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുകയും ചെയ്തു.

1,063

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/637802" എന്ന താളിൽനിന്ന് ശേഖരിച്ചത്