എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/ഗ്രന്ഥശാല

12:15, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42014 (സംവാദം | സംഭാവനകൾ) (→‎ഗ്രന്ഥശാല)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗ്രന്ഥശാല

    എസ്.എസ്.വി.ജി.എച്ച്.എസ്സിലെ  ഗ്രന്ഥശാലയുടെ ചുമതല വഹിക്കുന്നത് ശ്രീ.പ്രിനിൽകുമാർ ആണ്.ഗ്രന്ഥശാലയിൽ ഏകദേശം 3500ഒാളം ഗ്രന്ഥങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.സാഹിത്യം, ശാസ്ത്രം, കവിതകൾ, പുരാണഗ്രന്ഥങ്ങൾ, ഭൂമിശാസ്ത്രം,സർവ്വവിജ്ഞാനകോശം, ഗണിതപുസ്തകങ്ങൾ തുടങ്ങി വിവിധ മേഖലയിലുള്ള പുസ്തകങ്ങൾ ഈ ഗ്രന്ഥശാലയിൽ ഉൾപ്പെട്ടിരിക്കുന്നു.മലയാളം, ഇംഗ്ലീഷ് ,ഹിന്ദി എന്നീ ഭാഷകളിലുള്ള പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ് .പുതിയ എഴുത്തുകാരുടെ രചനകൾ ഉൾപ്പെടെ ധാരാളം കൃതികൾ ഈ ഗ്രന്ഥശാലയിൽ ഉണ്ട്.