പ്രകൃതി

നാം വമ്പിക്കുന്ന ഇടമാണല്ലോ പ്രകൃതി. ഈ പ്രകൃതിയിൽ ധാരാളം സമ്പത്ത് ഉണ്ട്. അവയിൽ

പ്രധാനങ്ങളല്ലേ മരങ്ങൾ, മലകൾ, മണ്ണ്, ജലം, വായുനദികൾ, കാട്, ജീവജാലങ്ങൾ മുതലായവ. ഇവയെല്ലാം

നമുക്ക് ജീവിക്കാനുള്ളവിഭവങ്ങളാണ്. എന്നാൽമനുഷ്യർ ഈ പ്രകൃതിവിഭവങ്ങളെ എല്ലാം ചൂഷണം ചെയ്യുന്നു. അതിന്റെ ഫലമായി ദുരന്തങ്ങൾ ഉണ്ടാകുന്നു. ജീവന്റെ നിലനിൽപ്പ് തകരാറിലാകുന്നു ' രോഗങ്ങളും ക്ഷാമങ്ങളും പകർച്ചവ്യാധികളും ഉണ്ടാകുന്നു. മനുഷ്യന്റെ സ്വൈരജീവിതം തകരുന്നു. ഈ പ്രകൃതിയിലെ താമസക്കാ രായ നമുക്ക് ഉണരാം ' പ്രകൃതിയെ, പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കാം. പ്രകൃതിയുടെ ചങ്ങാതിമാരാകാം.

ജിസി
2 A എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്.
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം