"എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/അക്ഷരവൃക്ഷം/poem" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== '''നഷ്ടവനം == ''' == തലക്കെട്ടാകാനുള്ള എഴുത്ത് == ഇവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== '''നഷ്ടവനം ==
== '''നഷ്ടവനം ==
'''
 
== തലക്കെട്ടാകാനുള്ള എഴുത്ത് ==
== തലക്കെട്ടാകാനുള്ള എഴുത്ത് ==
ഇവിടെ ഒരു മരം ഉണ്ടായിരുന്നു
ഇവിടെ ഒരു മരം ഉണ്ടായിരുന്നു

14:49, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നഷ്ടവനം

തലക്കെട്ടാകാനുള്ള എഴുത്ത്

ഇവിടെ ഒരു മരം ഉണ്ടായിരുന്നു കണ്ടാലുമെന്തൊരു കുളിരായിരുന്നു കണ്ണിന് തണലായിരുന്നു ചുറ്റിലും പൂമണക്കാറ്റുണ്ടായിരുന്നു തേൻക്കനിക്കുടമുണ്ടായിരുന്നു ക്ഷീണമകറ്റുവാൻ തണലുമുണ്ടായിരുന്നു വനമതിനു മനമുണ്ടായിരുന്നു മന്ത്രൗഷധങ്ങളാൽ സൗഖ്യമേറ്റാൻ കഴിവുണ്ടായിരുന്നു കനിവുണ്ടായിരുന്നു വനമതു മഹാവനം ഭൂമിക്കും ജീവനും അഖില ജനങ്ങൾക്കും പാലനം ചെയ്യാനമൃതുമായ് നിൽക്കുമീ ഭൂമിതൻ ജീവനം അർജുൻ രാജ്