"എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
| പഠന വിഭാഗങ്ങള്‍3= യു പി
| പഠന വിഭാഗങ്ങള്‍3= യു പി
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 732(366+366)
| ആൺകുട്ടികളുടെ എണ്ണം= 816(407+409)
| പെൺകുട്ടികളുടെ എണ്ണം=395(206+189)  
| പെൺകുട്ടികളുടെ എണ്ണം=467(236+231)  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1127
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1283
| അദ്ധ്യാപകരുടെ എണ്ണം= 49(24+25)
| അദ്ധ്യാപകരുടെ എണ്ണം= 54(29+25)
| പ്രിന്‍സിപ്പല്‍= ഷൈല ജി നായര്‍   
| പ്രിന്‍സിപ്പല്‍= ഷൈല ജി നായര്‍   
| പ്രധാന അദ്ധ്യാപകന്‍=  നന്ദകുമാര്‍  ആര്‍
| പ്രധാന അദ്ധ്യാപകന്‍=  നന്ദകുമാര്‍  ആര്‍
| പി.ടി.ഏ. പ്രസിഡണ്ട്= കെ പി മധുകുമാര്‍
| പി.ടി.ഏ. പ്രസിഡണ്ട്= വി പി ജോണി
| മാനേജ൪ ശ്രീ എന്‍ മുരളീധരവ൪മ്മ
| സ്കൂള്‍ ചിത്രം=32013.jpeg‎|  
| സ്കൂള്‍ ചിത്രം=32013.jpeg‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
വരി 40: വരി 41:


മധ്യകേരളത്തിലെ ‍പഴക്കം ചെന്ന എണ്ണപെട്ട വിദ്യാലയങളില്‍ ഒ‌ന്നാണ്  പൂ‌‍ഞ്ഞാ൪ എസ്.എം.വി. സ്കൂ ള്‍.
മധ്യകേരളത്തിലെ ‍പഴക്കം ചെന്ന എണ്ണപെട്ട വിദ്യാലയങളില്‍ ഒ‌ന്നാണ്  പൂ‌‍ഞ്ഞാ൪ എസ്.എം.വി. സ്കൂ ള്‍.
രാജകുടുംബത്തിന്‍െറ സാമൂഹിക പ്രതിബദ്ധതയുടെ മകുടോദാഹരണമായി ഈ സരസ്വതി ക്ഷേത്രം 1918-ല്‍ ഒരു മിഡില്‍ സ്കൂ ള്‍ ആയിട്ടാണ് പ്രവ൪ത്തനം ആരംഭിച്ചത്.അന്നത്തെ ദിവാന്‍ സ൪.എം കൃഷ്ണന്‍ നായ൪ ആയിരുന്നു ഉദ്ഘാടനം നി൪വഹിച്ചത്.1935-ല്‍ ഈ വിദ്യാലയം ഹൈസ്കൂളായി ഉയ൪ത്തി.അധ്യാപനത്തിലൂടെ ദേശീയ അവാ൪ഡ് നേടിയ ശ്രീ കെ.ആ൪.രാജരാജവ൪മ ആയിരുന്നു ഹെ‍‍ഡ്‌മാസ്റ്റ൪.തുട൪ന്ന് സ൪.പി.കെ.നീലകണ്ഠപിള്ള പ്രഥമാധ്യാപകനായി.പിന്നീട് സുദീ൪ഘമായ കാലയളവില്‍ സ൪.പി.കെ കൃഷ്ണപിള്ള സാറായിരുന്നു ഈ വിദ്യാലയത്തിന്‍െറ സാരഥി.ശ്രീ.പി.കെ കേരളവ൪മരാജ,ശ്രീ വി.ഐ പുരുഷോത്തമന്‍,ശ്രീ കെ.സി.കുര്യന്‍,ശ്രീ പി.കെ രവീന്ദ്രന്‍ തമ്പി,ശ്രീമതി പി.സരസമ്മ,ശ്രി എസ്.ശിവരാമപണിക്ക൪,ശ്രീമതി വി.എം അന്നമ്മ എന്നിവ൪ വിവിധ കാലയളവുകളില്‍ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചു.1998-ല്‍ ഈ വിദ്യാലയത്തില്‍ ഹയ൪ സെക്കന്‍ഡറി വിഭാഗം ആരംഭിച്ചു.ശ്രീ എന്‍.എം ശ്രീധരന്‍,ശ്രീ പി ആ൪ അശോകവ൪മരാജ,ശ്രീ പി.കെ രഘു എന്നിവ൪ പ്രിന്‍സിപള്‍ മാ൪ ആയിരുന്നു.എസ്.എം.വി. സ്കൂളിന്റെ ഇപ്പോഴത്തെ പ്രിന്‍സിപള്‍ ശ്രീമതി ഷൈല ജി. നായ൪ ഉം ഹെഡ്‌മാസ്റ്റ൪ ആ൪.നന്ദകുമാറുമാണ്.
രാജകുടുംബത്തിന്‍െറ സാമൂഹിക പ്രതിബദ്ധതയുടെ മകുടോദാഹരണമായി ഈ സരസ്വതി ക്ഷേത്രം 1918-ല്‍ ഒരു മിഡില്‍ സ്കൂ ള്‍ ആയിട്ടാണ് പ്രവ൪ത്തനം ആരംഭിച്ചത്.അന്നത്തെ ദിവാന്‍ സ൪.എം കൃഷ്ണന്‍ നായ൪ ആയിരുന്നു ഉദ്ഘാടനം നി൪വഹിച്ചത്.1935-ല്‍ ഈ വിദ്യാലയം ഹൈസ്കൂളായി ഉയ൪ത്തി.അധ്യാപനത്തിലൂടെ ദേശീയ അവാ൪ഡ് നേടിയ ശ്രീ കെ.ആ൪.രാജരാജവ൪മ്മ ആയിരുന്നു ഹെ‍‍ഡ്‌മാസ്റ്റ൪.തുട൪ന്ന് സ൪.പി.കെ.നീലകണ്ഠപിള്ള പ്രഥമാധ്യാപകനായി.പിന്നീട് സുദീ൪ഘമായ കാലയളവില്‍ സ൪.പി.കെ കൃഷ്ണപിള്ള സാറായിരുന്നു ഈ വിദ്യാലയത്തിന്‍െറ സാരഥി.ശ്രീ.പി.കെ കേരളവ൪മ്മരാജ,ശ്രീ വി.ഐ പുരുഷോത്തമന്‍,ശ്രീ കെ.സി.കുര്യന്‍,ശ്രീ പി.കെ രവീന്ദ്രന്‍ തമ്പി,ശ്രീമതി പി.സരസമ്മ,ശ്രി എസ്.ശിവരാമപണിക്ക൪,ശ്രീമതി വി.എം അന്നമ്മ എന്നിവ൪ വിവിധ കാലയളവുകളില്‍ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചു.1998-ല്‍ ഈ വിദ്യാലയത്തില്‍ ഹയ൪ സെക്കന്‍ഡറി വിഭാഗം ആരംഭിച്ചു.ശ്രീ എന്‍.എം ശ്രീധരന്‍,ശ്രീ പി ആ൪ അശോകവ൪മരാജ,ശ്രീ പി.കെ രഘു എന്നിവ൪ പ്രിന്‍സിപള്‍ മാ൪ ആയിരുന്നു.എസ്.എം.വി. സ്കൂളിന്റെ ഇപ്പോഴത്തെ പ്രിന്‍സിപള്‍ ശ്രീമതി ഷൈല ജി. നായ൪ ഉം ഹെഡ്‌മാസ്റ്റ൪ ആ൪.നന്ദകുമാറുമാണ്.




263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/152646" എന്ന താളിൽനിന്ന് ശേഖരിച്ചത്