എസ്സ കെ വി ഗവൺമെന്റ് യു പി എസ്സ് പെരുന്തുരുത്ത്/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:20, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45361 (സംവാദം | സംഭാവനകൾ) (ചലച്ചിത്ര സാങ്കേതിക രംഗത്ത് അഭിരുചിയുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുക ,അവരിലെ കലാവാസനയെ വളർത്തുക എന്നീ ലക്ഷ്യത്തോടെയാണ് ഈ ക്ളബ് പ്രവർത്തിക്കുന്നത് . അഭിനയം തിരക്കഥ സംവിധാനം എന്നീ മേഖലകളിൽ ഉള്ള അവരുടെ താല്പര്യം മനസിലാക്കി അവരെക്കൊണ്ട് തിരക്കഥ എഴുതിക്കിക്കുകയും അത് സ്റ്റേജിൽ അവതരിപ്പിക്കുവാനുള്ള അവസരവും നൽകുന്നു .)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചലച്ചിത്ര സാങ്കേതിക രംഗത്ത് അഭിരുചിയുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുക ,അവരിലെ കലാവാസനയെ വളർത്തുക എന്നീ ലക്ഷ്യത്തോടെയാണ് ഈ ക്ളബ് പ്രവർത്തിക്കുന്നത് . അഭിനയം തിരക്കഥ സംവിധാനം എന്നീ മേഖലകളിൽ ഉള്ള അവരുടെ താല്പര്യം മനസിലാക്കി അവരെക്കൊണ്ട് തിരക്കഥ എഴുതിക്കിക്കുകയും അത് സ്റ്റേജിൽ അവതരിപ്പിക്കുവാനുള്ള അവസരവും നൽകുന്നു .