ലൈബ്രറി

 

കുട്ടികൾക്ക് വേണ്ടിയുള്ള കഥകൾ, കവിതകൾ, റഫറൻസ് ശേഖരം എന്നവയുണ്ട്. ഇംഗ്ലീഷ്, മലയാളം ഭാഷകൾക്കൊപ്പം മറ്റ് ഭാഷകളിലേയും പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. രണ്ട് ഇംഗ്ലീഷ് പത്രങ്ങളും മലയാളത്തിലെ എല്ലാ പത്രങ്ങളും മാസികകളും ഇവിടെയുണ്ട്. നൂറിലധികം പേർ പ്രതിദിനം ലൈബ്രറി ഉപയോഗിക്കുന്നുണ്ട്.