"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2018-19 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

hu
(yu)
(hu)
വരി 289: വരി 289:


== ഉപജില്ലാ ക്യാംപ് ==
== ഉപജില്ലാ ക്യാംപ് ==
ഒക്ടോബർ 2, 6 തീയതികളിലായി അടിമാലി ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ വച്ച് ലിറ്റിൽ കൈറ്റ്സിന്റെ ദ്വിദിന ഉപജില്ലാ ക്യാംപ് നടന്നു. അടിമാലി ഉപജില്ലയിലെ 4 സ്കൂളുകളിൽ നിന്നായി 38 കുട്ടികൾ ക്യാംപിൽ പങ്കെടുത്തു. കൈറ്റ് മിസ്ട്രസ് സി. ഷിജിമോൾ സെബാസ്റ്റ്യൻ ക്യാംപിൽ റിസോഴ്സ് പേഴ്സൺ ആയിരുന്നു. ഫാത്തിമ മാതാ സ്കൂളിൽ നിന്നും ആനിമേഷൻ വിഭാഗത്തിൽ അഞ്ജന കെ അശോക്, ദിയ ഷജീർ, അനന്തിക കെ വി, എയ്ഞ്ചൽ തങ്കച്ചൻ എന്നീ കുട്ടികളും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ജിനു ശരവണൻ, ബീമ ബഷീർ, ഫൈഹ ഐമൻ, അൻസിയ സിദ്ധിക് എന്നീ കുട്ടികളും സ്കൂളിനെ പ്രതിനിധീകരിച്ചു. ആനിമേഷൻ വിഭാഗത്തിൽ ജിമ്പ്, റ്റുപ്പി ട്യൂബ് ഡെസ്ക്, ഇങ്ക് സ്കേപ്പ്, ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ബ്ലൻഡർ എന്നീ സോഫ്റ്റ്‌വെയറുകളിലും. പ്രാോഗ്രാമിംഗിൽ സ്ക്രാച്ച്, മൊബൈൽ ആപ്പ് എന്നിവയിലും കുട്ടികൾ പിശീലനം നേടി. പഠന മികവിന്റെയും പ്രവർത്തന മികവിന്റെയും അടിസ്ഥാനത്തിൽ ആനിമേഷൻ വിഭാഗത്തിൽ അഞ്ജന കെ അശോകും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഫൈഹ ഐമൻ, അൻസിയ സിദ്ധിക് എന്നീ കുട്ടികളും ജില്ലാ ക്യാംപിലേയ്ക്ക് സെലക്ഷൻ ലഭിച്ചു.
<p align=justify><font size=4 color=navy>1ഒക്ടോബർ 2, 6 തീയതികളിലായി അടിമാലി ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ വച്ച് ലിറ്റിൽ കൈറ്റ്സിന്റെ ദ്വിദിന ഉപജില്ലാ ക്യാംപ് നടന്നു. അടിമാലി ഉപജില്ലയിലെ 4 സ്കൂളുകളിൽ നിന്നായി 38 കുട്ടികൾ ക്യാംപിൽ പങ്കെടുത്തു. കൈറ്റ് മിസ്ട്രസ് സി. ഷിജിമോൾ സെബാസ്റ്റ്യൻ ക്യാംപിൽ റിസോഴ്സ് പേഴ്സൺ ആയിരുന്നു. ഫാത്തിമ മാതാ സ്കൂളിൽ നിന്നും ആനിമേഷൻ വിഭാഗത്തിൽ അഞ്ജന കെ അശോക്, ദിയ ഷജീർ, അനന്തിക കെ വി, എയ്ഞ്ചൽ തങ്കച്ചൻ എന്നീ കുട്ടികളും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ജിനു ശരവണൻ, ബീമ ബഷീർ, ഫൈഹ ഐമൻ, അൻസിയ സിദ്ധിക് എന്നീ കുട്ടികളും സ്കൂളിനെ പ്രതിനിധീകരിച്ചു. ആനിമേഷൻ വിഭാഗത്തിൽ ജിമ്പ്, റ്റുപ്പി ട്യൂബ് ഡെസ്ക്, ഇങ്ക് സ്കേപ്പ്, ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ബ്ലൻഡർ എന്നീ സോഫ്റ്റ്‌വെയറുകളിലും. പ്രാോഗ്രാമിംഗിൽ സ്ക്രാച്ച്, മൊബൈൽ ആപ്പ് എന്നിവയിലും കുട്ടികൾ പിശീലനം നേടി. പഠന മികവിന്റെയും പ്രവർത്തന മികവിന്റെയും അടിസ്ഥാനത്തിൽ ആനിമേഷൻ വിഭാഗത്തിൽ അഞ്ജന കെ അശോകും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഫൈഹ ഐമൻ, അൻസിയ സിദ്ധിക് എന്നീ കുട്ടികളും ജില്ലാ ക്യാംപിലേയ്ക്ക് സെലക്ഷൻ ലഭിച്ചു.</font></p>


== ജില്ലാ ക്യാംപ് ==
== ജില്ലാ ക്യാംപ് ==
emailconfirmed
1,498

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/683934" എന്ന താളിൽനിന്ന് ശേഖരിച്ചത്